ഡൽഹിയിലെ ഒാൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് മെഡിക്കൽ സയൻസസിൽ 261 നോൺ ഫാക്കൽറ്റി ഒഴിവ്. ഹരിയാന ജജ്ജാറിലെ എൻസിഐയിലും അവസരം. ഡിസംബർ 19 വരെ ഒാൺലൈനായി അപേക്ഷിക്കാം. അവസരങ്ങൾ: സയന്റിസ്റ്റ് II, സയന്റിസ്റ്റ് I, ക്ലിനിക്കൽ സൈക്കോളജിസ്റ്റ്/സൈക്കോളജിസ്റ്റ്, മെഡിക്കൽ ഫിസിസിസ്റ്റ്, ബ്ലഡ് ട്രാൻസ്‌ഫ്യൂഷൻ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഡൽഹിയിലെ ഒാൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് മെഡിക്കൽ സയൻസസിൽ 261 നോൺ ഫാക്കൽറ്റി ഒഴിവ്. ഹരിയാന ജജ്ജാറിലെ എൻസിഐയിലും അവസരം. ഡിസംബർ 19 വരെ ഒാൺലൈനായി അപേക്ഷിക്കാം.

ADVERTISEMENT

അവസരങ്ങൾ: സയന്റിസ്റ്റ് II, സയന്റിസ്റ്റ് I, ക്ലിനിക്കൽ സൈക്കോളജിസ്റ്റ്/സൈക്കോളജിസ്റ്റ്, മെഡിക്കൽ ഫിസിസിസ്റ്റ്, ബ്ലഡ് ട്രാൻസ്‌ഫ്യൂഷൻ ഒാഫിസർ, അസിസ്റ്റന്റ് ബ്ലഡ് ട്രാൻസ്‌ഫ്യൂഷൻ ഒാഫിസർ, ജനറൽ ഡ്യൂട്ടി മെഡിക്കൽ ഒാഫിസർ, പ്രോഗ്രാമർ, പെർഫ്യൂഷനിസ്റ്റ്, അസിസ്റ്റന്റ് ഡയറ്റീഷ്യൻ, മെഡിക്കൽ സോഷ്യൽ സർവീസ് ഒാഫിസർ, ജൂനിയർ ഫിസിയോതെറപിസ്റ്റ്/ഒക്കുപേഷനൽ തെറപിസ്റ്റ്, സ്റ്റോർ കീപ്പർ (ഡ്രഗ്സ്, ജനറൽ), ജൂനിയർ എൻജിനീയർ (എസി ആൻഡ് റഫ്രിജറേഷൻ, സിവിൽ, ഇലക്ട്രിക്കൽ), ടെക്നീഷ്യൻ (റേഡിയോ തെറപി), സ്റ്റാറ്റിസ്റ്റിക്കൽ അസിസ്റ്റന്റ്, ഒഫ്താൽമിക് ടെക്നീഷ്യൻ, ടെക്നീഷ്യൻ (റേഡിയോളജി), ഫാർമസിസ്റ്റ്, ജൂനിയർ ഫൊട്ടോഗ്രഫർ, ഒാപ്പറേഷൻ തിയറ്റർ അസിസ്റ്റന്റ്, സാനിറ്ററി ഇൻസ്പെക്ടർ, ന്യൂക്ലിയർ മെഡിക്കൽ ടെക്നോളജിസ്റ്റ്, സ്റ്റെനോഗ്രഫർ, ഡെന്റൽ ടെക്നീഷ്യൻ, അസിസ്റ്റന്റ് വാർഡൻ, സെക്യൂരിറ്റി കം ഫയർ ഗാർഡ്, ജൂനിയർ അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റന്റ്. പത്താം ക്ലാസ് മുതലുള്ള യോഗ്യതക്കാർക്ക് അവസരം. 

ADVERTISEMENT

∙ഡൽഹിയിലെ ഒാൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് മെഡിക്കൽ സയൻസസിൽ 43 അസിസറ്റന്റ്/അസോഷ്യേറ്റ് പ്രഫസർ ഒഴിവ്. കരാർ നിയമനം. ഇന്റർവ്യൂ  ഡിസംബർ 17 വരെ. ഡിഎം/എംഡി/എംസിഎച്ച്/പിജി ആണു യോഗ്യത. പരിചയവും വേണം. പ്രായപരിധി: 50. ശമ്പളം: അസിസ്റ്റന്റ് പ്രഫസർ: 1,42,506. അസോഷ്യേറ്റ് പ്രഫസർ: 67,700.  www.aiims.edu

ADVERTISEMENT

Content Summary : AIIMS Delhi Jobs Notification 2022: Apply Online for 261 Scientist, Clinical Psychologist/ Psychologist, Medical Physicist Vacancies