ശ്രീ അരബിന്ദോ കോളജ്: 111 ഒഴിവ് ശ്രീ അരബിന്ദോ കോളജിൽ 111 അസിസ്‌റ്റന്റ് പ്രഫസർ ഒഴിവ്. സ്ഥിരം നിയമനം.‌ ഒഴിവുള്ള വകുപ്പുകൾ: ബോട്ടണി, കെമിസ്ട്രി, കൊമേഴ്സ്, കംപ്യൂട്ടർ സയൻസ്, ഇക്കണോമിക്സ്, ഇലക്ട്രോണിക്സ്, ഇംഗ്ലിഷ്, എൻവയൺമെന്റൽ സയൻസ്, ഹിന്ദി, ഹിസ്റ്ററി, മാത്‌സ്, ഫിസിക്സ്, പൊളിറ്റിക്കൽ സയൻസ്, സാൻസ്ക്രിട്,

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ശ്രീ അരബിന്ദോ കോളജ്: 111 ഒഴിവ്

ശ്രീ അരബിന്ദോ കോളജിൽ 111 അസിസ്‌റ്റന്റ് പ്രഫസർ ഒഴിവ്. സ്ഥിരം നിയമനം.‌ ഒഴിവുള്ള വകുപ്പുകൾ: ബോട്ടണി, കെമിസ്ട്രി, കൊമേഴ്സ്, കംപ്യൂട്ടർ സയൻസ്, ഇക്കണോമിക്സ്, ഇലക്ട്രോണിക്സ്, ഇംഗ്ലിഷ്, എൻവയൺമെന്റൽ സയൻസ്, ഹിന്ദി, ഹിസ്റ്ററി, മാത്‌സ്, ഫിസിക്സ്, പൊളിറ്റിക്കൽ സയൻസ്, സാൻസ്ക്രിട്, സുവോളജി.  www.aurobindo.du.ac.in

ADVERTISEMENT

ഷഹീദ് ഭഗത് സിങ് കോളജ്: 88 ഒഴിവ്

ADVERTISEMENT

ഷഹീദ് ഭഗത് സിങ് കോളജിൽ 88 അസിസ്റ്റന്റ് പ്രഫസർ ഒഴിവ്. ജനുവരി 20 വരെ ഒാൺലൈനായി അപേക്ഷിക്കാം. ഒഴിവുള്ള വകുപ്പുകൾ: കൊമേഴ്സ്, ഇക്കണോമിക്സ്, ഇംഗ്ലിഷ്, ജോഗ്രഫി, ഹിന്ദി, ഹിസ്റ്ററി, മാത്‌സ്, പൊളിറ്റിക്കൽ സയൻസ്, എൻവയൺമെന്റൽ സയൻസ്. 

 www.sbsc.in

ADVERTISEMENT

Content Summary : DU Assistant Professor Recruitment 2023