ആണവോർജ വകുപ്പിനു കീഴിൽ ഹൈദരാബാദ് ന്യൂക്ലിയർ ഫ്യുവൽ കോംപ്ലക്‌സിൽ 124 ഒഴിവ്. ഏപ്രിൽ 10 വരെ അപേക്ഷിക്കാം. www.nfc.gov.in തസ്തിക, യോഗ്യത, പ്രായപരിധി, ശമ്പളം: ∙ ചീഫ് ഫയർ ഒാഫിസർ: പ്ലസ് ടു, നാഗ്പുരിലെ നാഷനൽ ഫയർ സർവീസ് കോളജിൽനിന്നു ഡിവിഷനൽ ഒാഫിസേഴ്സ് കോഴ്സ് ജയം, 12 വർഷം പരിചയം. അല്ലെങ്കിൽ ബിഇ ഫയർ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ആണവോർജ വകുപ്പിനു കീഴിൽ ഹൈദരാബാദ് ന്യൂക്ലിയർ ഫ്യുവൽ കോംപ്ലക്‌സിൽ 124 ഒഴിവ്. ഏപ്രിൽ 10 വരെ അപേക്ഷിക്കാം. www.nfc.gov.in

Read Also : സിആർപിഎഫിൽ കോൺസ്റ്റബിൾ ആകാം

ADVERTISEMENT

തസ്തിക, യോഗ്യത, പ്രായപരിധി, ശമ്പളം: 

ചീഫ് ഫയർ ഒാഫിസർ: പ്ലസ് ടു, നാഗ്പുരിലെ നാഷനൽ ഫയർ സർവീസ് കോളജിൽനിന്നു ഡിവിഷനൽ ഒാഫിസേഴ്സ് കോഴ്സ് ജയം, 12 വർഷം പരിചയം. അല്ലെങ്കിൽ ബിഇ ഫയർ എൻജിനീയറിങ്, 8 വർഷ പരിചയം; 40; 67,700 രൂപ.

ADVERTISEMENT

∙ടെക്നിക്കൽ ഒാഫിസർ (കംപ്യൂട്ടർ): കംപ്യൂട്ടർ സയൻസ്/ഇലക്ട്രോണിക്സ് ബിഇ/ബിടെക്; 35; 56,100 രൂപ.

∙ഡപ്യൂട്ടി ചീഫ് ഫയർ ഒാഫിസർ: പ്ലസ് ടു, നാഗ്പുരിലെ നാഷനൽ ഫയർ സർവീസ് കോളജിൽനിന്നു ഡിവിഷനൽ ഒാഫിസേഴ്സ് കോഴ്സ് ജയം, 6 വർഷ പരിചയം. 

  അല്ലെങ്കിൽ ബിഇ ഫയർ എൻജിനീയറിങ്, 2 വർഷ പരിചയം; 40; 56,100 രൂപ.

∙സ്റ്റേഷൻ ഒാഫിസർ: പ്ലസ് ടു, ഹെവി വെഹിക്കിൾ ഡ്രൈവിങ് ലൈസൻസ്, നാഗ്പുരിലെ നാഷനൽ ഫയർ സർവീസ് കോളജിൽനിന്നു സ്റ്റേഷൻ ഒാഫിസേഴ്സ് കോഴ്സ് ജയം, 5 വർഷ പരിചയം. 

ADVERTISEMENT

  അല്ലെങ്കിൽ ബിഇ ഫയർ എൻജിനീയറിങ്; 40; 47,600 രൂപ. 

∙സബ് ഒാഫിസർ: പ്ലസ് ടു, നാഗ്പുരിലെ നാഷനൽ ഫയർ സർവീസ് കോളജിൽനിന്നു സബ് ഒാഫിസേഴ്സ് കോഴ്സ് ജയം, 12-15 വർഷ പരിചയം; 40; 35,400 രൂപ.

∙ഡ്രൈവർ കം പമ്പ് ഒാപ്പറേറ്റർ കം 

ഫയർമാൻ: പ്ലസ് ടു, ഹെവി വെഹിക്കിൾ ഡ്രൈവിങ് ലൈസൻസ്, ഒരു വർഷം ഡ്രൈവിങ് പരിചയം, സ്റ്റേറ്റ് ഫയർ ട്രെയിനിങ് സെന്ററിൽനിന്നു ഫയർ ഫൈറ്റിങ് എക്വിപ്മെന്റിൽ സർട്ടിഫിക്കറ്റ് കോഴ്സ്; 27; 21,700 രൂപ.

Content Summary : Nuclear Fuel Complex Recruitment 2023