ന്യൂഡൽഹി ഡോ. റാം മനോഹർ ലോഹ്യ ഹോസ്പിറ്റൽ ആൻഡ് അടൽ ബിഹാരി വാജ്പേയ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ 203 ജൂനിയർ റസിഡന്റ് ഒഴിവ്. വ്യത്യസ്ത വിജ്ഞാപനം. ഏപ്രിൽ 10 വരെ അപേക്ഷിക്കാം. തസ്തിക, യോഗ്യത: ∙ ജൂനിയർ റസിഡന്റ് (നോൺ അക്കാദമിക്): എംബിബിഎസ്, ഡിഎംസി റജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് /

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി ഡോ. റാം മനോഹർ ലോഹ്യ ഹോസ്പിറ്റൽ ആൻഡ് അടൽ ബിഹാരി വാജ്പേയ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ 203 ജൂനിയർ റസിഡന്റ് ഒഴിവ്. വ്യത്യസ്ത വിജ്ഞാപനം. ഏപ്രിൽ 10 വരെ അപേക്ഷിക്കാം.

Read Also : സെൻട്രൽ ബാങ്കിൽ അപ്രന്റിസ് ആകാം; 5000 ഒഴിവുകൾ

ADVERTISEMENT

തസ്തിക, യോഗ്യത:

∙ ജൂനിയർ റസിഡന്റ് (നോൺ അക്കാദമിക്): എംബിബിഎസ്, ഡിഎംസി റജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് / അക്നോളജ്മെന്റ്.

ADVERTISEMENT

∙ ജൂനിയർ റസിഡന്റ് (ഡെന്റൽ): ബിഡിഎസ്, ഡൽഹി ഡെന്റൽ കൗൺസിൽ റജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് / അക്നോളജ്മെന്റ്.

2020 ഡിസംബർ 31 നോ അതിനു മുൻപോ ഇന്റേൺഷിപ് പൂർത്തിയാക്കിയവരും ജൂനിയർ റസിഡന്റ്ഷിപ് ചെയ്തവരും അപേക്ഷിക്കേണ്ട.

ADVERTISEMENT

∙പ്രായപരിധി: 30. അർഹർക്ക് ഇളവ്. ശമ്പളം: 56,100-1,77,500 രൂപ. www.rmlh.nic.in

Content Summary : RML Hospital Recruitment 2023 - 203 Jr Resident Post