കേന്ദ്ര സർവീസിൽ വിവിധ തസ്തികകളിലേക്കു യുപിഎസ്‌സി അപേക്ഷ ക്ഷണിച്ചു. 146 ഒഴിവ്. 27 വരെ ഓൺലൈനായി അപേക്ഷിക്കാം. www.upsconline.nic.in ഇഎസ്ഐ കോർപറേഷനിൽ ജൂനിയർ എൻജിനീയർ–സിവിൽ (58 ഒഴിവ്), സിബിഐയിൽ പബ്ലിക് പ്രോസിക്യൂട്ടർ (48), ജൂനിയർ എൻജിനീയർ–ഇലക്ട്രിക്കൽ (20), സിവിൽ ഏവിയേഷൻ വകുപ്പിൽ അസിസ്റ്റന്റ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കേന്ദ്ര സർവീസിൽ വിവിധ തസ്തികകളിലേക്കു യുപിഎസ്‌സി അപേക്ഷ ക്ഷണിച്ചു. 146 ഒഴിവ്. 27 വരെ ഓൺലൈനായി അപേക്ഷിക്കാം. www.upsconline.nic.in

Read Also : ശമ്പളം 44,500 രൂപ മുതൽ 89,150 രൂപവരെ; ഐആർഡിഎഐയിൽ അസിസ്റ്റന്റ് മാനേജർ ആകാം

ADVERTISEMENT

ഇഎസ്ഐ കോർപറേഷനിൽ ജൂനിയർ എൻജിനീയർ–സിവിൽ (58 ഒഴിവ്), സിബിഐയിൽ പബ്ലിക് പ്രോസിക്യൂട്ടർ (48), ജൂനിയർ എൻജിനീയർ–ഇലക്ട്രിക്കൽ (20), സിവിൽ ഏവിയേഷൻ വകുപ്പിൽ അസിസ്റ്റന്റ് ഡയറക്ടർ–റഗുലേഷൻസ് & ഇൻഫർമേഷൻ (16), ആയുഷ് മന്ത്രാലയത്തിൽ റിസർച് ഓഫിസർ– നാച്യുറോപ്പതി (1), റിസർച് ഓഫിസർ–യോഗ (1), കോർപറേറ്റ് ഓഫിസ് വകുപ്പിൽ അസിസ്റ്റന്റ് ഡയറക്ടർ–ഫൊറൻസിക് ഓഡിറ്റ് (1), അർബൻ പ്ലാനിങ് വകുപ്പിൽ അസിസ്റ്റന്റ് ആർക്കിടെക്റ്റ് (1) എന്നിങ്ങനെയാണ് അവസരം.

യോഗ്യത ഉൾപ്പെടെ വിവരങ്ങൾക്ക്: www.upsc.gov.in

ADVERTISEMENT

Content Summary : UPSC Recruitment 2023 – Apply for 146 Junior Engineer, Prosecutor Posts