സൗത്ത് ഇൗസ്റ്റ് സെൻട്രൽ റെയിൽവേ റായ്‌പുർ ഡിവിഷനിൽ 1033 അപ്രന്റിസ് ഒഴിവ്. 22 വരെ അപേക്ഷിക്കാം. www.secr.indianrailways.gov.in ∙ ട്രേഡുകൾ: വെൽഡർ (ഗ്യാസ് & ഇലക്ട്രിക്), ടർണർ, ഫിറ്റർ, ഇലക്ട്രിഷ്യൻ, സ്റ്റെനോഗ്രഫർ (ഇംഗ്ലിഷ്, ഹിന്ദി), കംപ്യൂട്ടർ ഓപ്പറേറ്റർ & പ്രോഗ്രാമിങ് അസിസ്റ്റന്റ്, ഹെൽത്ത്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സൗത്ത് ഇൗസ്റ്റ് സെൻട്രൽ റെയിൽവേ റായ്‌പുർ ഡിവിഷനിൽ 1033 അപ്രന്റിസ് ഒഴിവ്. 22 വരെ അപേക്ഷിക്കാം. www.secr.indianrailways.gov.in

Read Also : പ്രായം 18നും 28നും ഇടയിലാണോ?; 8612 ഒഴിവുകളുമായി ഗ്രാമീൺബാങ്ക് വിളിക്കുന്നു

ADVERTISEMENT

∙ ട്രേഡുകൾ: വെൽഡർ (ഗ്യാസ് & ഇലക്ട്രിക്), ടർണർ, ഫിറ്റർ, ഇലക്ട്രിഷ്യൻ, സ്റ്റെനോഗ്രഫർ (ഇംഗ്ലിഷ്, ഹിന്ദി), കംപ്യൂട്ടർ ഓപ്പറേറ്റർ & പ്രോഗ്രാമിങ് അസിസ്റ്റന്റ്, ഹെൽത്ത് & സാനിറ്ററി ഇൻസ്പെക്ടർ, മെഷിനിസ്റ്റ്, മെക്കാനിക് ഡീസൽ, മെക്കാനിക് റഫ്രിജറേഷൻ & എസി, മെക്കാനിക് ഓട്ടോ ഇലക്ട്രിക്കൽ & ഇലക്ട്രോണിക്സ്, വെൽഡർ.

ADVERTISEMENT

∙ യോഗ്യത: 50% മാർക്കോടെ പത്താം ക്ലാസ് ജയം; ബന്ധപ്പെട്ട ട്രേഡിൽ ഐടിഐ ജയം. മാർക്കിന്റെ അടിസ്‌ഥാനത്തിലാണു തിരഞ്ഞെടുപ്പ്.

ADVERTISEMENT

∙ പ്രായം: 15–24; അർഹർക്ക് ഇളവ്.

Content Summary : South East Central Railway Recruitment 2023  Apply for 1033  Apprentice Posts