ലോകത്തിലെ ഏറ്റവും അപകടകരമായ റെയിൽപ്പാതകളിലൊന്നായിട്ടാണ് ജപ്പാനിലെ അസോ മിനാമി റൂട്ട് അറിയപ്പെടുന്നത്. ജപ്പാനിലെ ഏറ്റവും വലുപ്പമുള്ള സജീവ അഗ്നിപർവതമായ മൗണ്ട് അസോയ്ക്ക് സമീപമുള്ള കുമമോട്ടോ മേഖലയിലൂടെയാണ് ഈ ട്രെയിൻ കടന്നുപോകുന്നത്. ഈ റെയിൽവേട്രാക്കിലൂടെ ട്രെയിനുകൾ കടന്നുപോകുമ്പോഴാകാം ചിലപ്പോൾ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ലോകത്തിലെ ഏറ്റവും അപകടകരമായ റെയിൽപ്പാതകളിലൊന്നായിട്ടാണ് ജപ്പാനിലെ അസോ മിനാമി റൂട്ട് അറിയപ്പെടുന്നത്. ജപ്പാനിലെ ഏറ്റവും വലുപ്പമുള്ള സജീവ അഗ്നിപർവതമായ മൗണ്ട് അസോയ്ക്ക് സമീപമുള്ള കുമമോട്ടോ മേഖലയിലൂടെയാണ് ഈ ട്രെയിൻ കടന്നുപോകുന്നത്.

ഈ റെയിൽവേ ട്രാക്കിലൂടെ ട്രെയിനുകൾ കടന്നുപോകുമ്പോഴാകാം ചിലപ്പോൾ അഗ്നിപർവതം പൊട്ടിത്തെറിക്കുന്നത്. ആളുകൾ ചിലപ്പോൾ ഇതു ദർശിക്കാറുണ്ട്. ചിലപ്പോൾ ട്രാക്കുകൾക്കു സമീപമുള്ള കാട്ടിൽ ലാവയും കാണാം. ഇതെല്ലാമുള്ളപ്പോഴും ജപ്പാനിലെ ഏറ്റവും മനോഹരമായ പ്രകൃതിദൃശ്യങ്ങൾ കാട്ടിത്തന്നാണ് ഈ റെയിൽ ലൈൻ മുന്നോട്ടുപോകുന്നത്.

ADVERTISEMENT

ഏകദേശം 111 സജീവ അഗ്നിപർവതങ്ങളുള്ള രാജ്യമായ ജപ്പാനിലെ ഏറ്റവും വലുതായ മൗണ്ട് അസോ ലോകത്തെ തന്നെ വലുപ്പമേറിയ അഗ്നിപർവതങ്ങളിൽ ഒന്നാണ്. ജപ്പാന്റെ ഭാഗമായുള്ള ദ്വീപുകളിൽ വലുപ്പം കൊണ്ട് മൂന്നാമതായ അസോ കുജു ദേശീയോദ്യാനത്തിലാണ് അസോ പർവതം സ്ഥിതി ചെയ്യുന്നത്. 2533 അടി പൊക്കമുള്ള ഈ അഗ്നിപർവതത്തിന് 5 മുഖങ്ങളുണ്ട്.1928 ഫെബ്രുവരി 12നാണ് കുമമോട്ടയിലൂടെയുള്ള ഈ ട്രെയിൻ ലൈൻ തുടങ്ങിയത്. 

ഇവിടെ ട്രെയിൻ മണിക്കൂറിൽ 65 കിലോമീറ്റർ വരെ പരമാവധി വേഗം കൈവരിക്കാറുണ്ട്. ഈ പാതയിൽ വൈദ്യുതിവത്കരണം നടത്തിയിട്ടില്ല. 2016 ഏപ്രിലിൽ മേഖലയിൽ നടന്ന ഒരു ഭൂചലനത്തിൽ ഈ ട്രെയിൻ ലൈനിന് സാരമായ കേടുപാടുകൾ സംഭവിച്ചിരുന്നു. ഇതെത്തുടർന്ന് സർവീസ് പൂർണമായി കുറച്ചുകാലത്തേക്ക് നിർത്തിവച്ചിരുന്നു.പിന്നീട് ഭാഗികമായി പല സർവീസുകളും തുടങ്ങി.

ADVERTISEMENT

English Summary: Mt. Aso in southwest Japan