മൈതാനത്തെ കുട്ടികളുടെ ഫുട്ബോൾ കളി ആസ്വദിക്കുന്ന സിംഹത്തിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറൽ. കുട്ടികൾ കളിക്കുന്നതിന്റെ അകലെയായി ഒരു മൺപാതയിൽ നിന്നുകൊണ്ടാണ് സിംഹം കളി കാണുന്നത്. ശാന്തനായിരുന്നാണ് കുട്ടികളെ വീക്ഷിക്കുന്നത്. കുട്ടികളാകട്ടെ ഇതൊന്നും അറിഞ്ഞമട്ടില്ല.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ജീപ്പ് പോലുള്ള ഒരു വാഹനത്തിനു മുകളിൽ നിന്നുകൊണ്ടാണ് വിഡിയോ ഷൂട്ട് ചെയ്തിരിക്കുന്നത്. ഡേവിഡ് മൂൾമാൻ ആണ് വിഡിയോ പകർത്തിയത്. ‘ലയൺ’ മെസി കുട്ടികളെ വീക്ഷിക്കുകയാണെന്ന് വിഡിയോ കണ്ടവർ പറയുന്നത്. എത്ര ദിവസത്തേക്കുള്ള ഭക്ഷണത്തിനുള്ള ആളുണ്ടെന്ന് എണ്ണിത്തിട്ടപ്പെടുത്തുകയായിരിക്കുമെന്നും ചിലർ പറയുന്നു.