അതിർത്തി തർക്കം മൃഗങ്ങൾക്കിടയിൽ സാധാരണമാണ്. പ്രത്യേകിച്ചും കടുവകൾക്കിടയിൽ .സ്വാഭാവിക വാസസ്ഥലം കുറയുന്നതും കടുവകളുടെ എണ്ണം കൂടുന്നതും പ്രശ്നങ്ങൾ കൂടുതൽ രൂക്ഷമാക്കുന്നു. 47 വർഷം മുൻപ് ...viral video, viral news, manorama news, manorama online, environment news

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അതിർത്തി തർക്കം മൃഗങ്ങൾക്കിടയിൽ സാധാരണമാണ്. പ്രത്യേകിച്ചും കടുവകൾക്കിടയിൽ .സ്വാഭാവിക വാസസ്ഥലം കുറയുന്നതും കടുവകളുടെ എണ്ണം കൂടുന്നതും പ്രശ്നങ്ങൾ കൂടുതൽ രൂക്ഷമാക്കുന്നു. 47 വർഷം മുൻപ് 1973 ഏപ്രിൽ ഒന്നിനാണ് കടുവാ സംരക്ഷണ പദ്ധതിക്ക് ഗവൺമെൻ്റ് തുടക്കം കുറിച്ചത്.

പ്രായപൂർത്തിയായ ആൺ കടുവകൾ തമ്മിലുള്ള പോരാട്ടം മധ്യ ഇന്ത്യയിലെ സംരക്ഷിത മേഖലയിൽ നിന്നുള്ളതാണ്. കടുവകൾ തമ്മിലുള്ള പോരാട്ടം നിശ്ചിത അകലത്തിൽ നിന്നു വീക്ഷിക്കുന്ന വിനോദ സഞ്ചാരികളെയും ദൃശ്യങ്ങളിൽ കാണാം. ഐ എഫ് എസ്‌ ഉദ്യോഗസ്ഥനായ പർവീൺ ക സ്വാനാണ് രണ്ട് മിനിട്ട് ദൈർഘ്യമുള്ള ഈ ദൃശ്യങ്ങൾ ട്വിറ്ററിലൂടെ പങ്കുവച്ചത്. പ്രോജക്ട് ടൈഗർ പദ്ധതി ആരംഭിച്ചിട്ട് 47 വർഷം എന്ന അടിക്കുറിപ്പും ഇതോടൊപ്പമുണ്ടായിരുന്നു. 

ADVERTISEMENT

ഇന്ത്യയിലെ വനാന്തരങ്ങളിൽ നിന്നു പകർത്തിയ ദൃശ്യത്തിൽ രണ്ട് കടുവകൾ വാശിയോടെ പോരാടുന്നതും ഉച്ചത്തിൽ അലറുന്നതും വ്യക്തമാണ്. ഇത്തരം സംഘട്ടനങ്ങൾക്കിടയിൽ പലപ്പോഴും കടുവകൾക്ക് ജീവഹാനി സംഭവിക്കാറുണ്ടെന്നും കസ്വാൻ വ്യക്തമാക്കി.

English Summary: Tigers fight for territory in thrilling viral video. Hair-raising roar has Internet stunned