തിരുവനന്തപുരം ബാലരാമപുരം സ്വദേശി ഷാജിയുടെ വിനോദം പാമ്പിനെ വീട്ടിൽ വളർത്തുകയാണ്. വെറും പാമ്പല്ല, ആഫ്രിക്കന്‍ കാടുകളില്‍ മാത്രം കണ്ട് വരുന്ന ആഫ്രിക്കൻ ബോൾ പൈതൺ വിഭാഗത്തിൽ‍ പെട്ട പെരുപാമ്പിനെയാണ് വീട്ടിൽ ഓമനിച്ച് വളർത്തുന്നത്. ഷാജിയുടെ മാത്രമല്ല, മക്കളുടെയും വിനോദം പാമ്പിനൊപ്പമുള്ള നിമിഷങ്ങളാണ്. ഈ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം ബാലരാമപുരം സ്വദേശി ഷാജിയുടെ വിനോദം പാമ്പിനെ വീട്ടിൽ വളർത്തുകയാണ്. വെറും പാമ്പല്ല, ആഫ്രിക്കന്‍ കാടുകളില്‍ മാത്രം കണ്ട് വരുന്ന ആഫ്രിക്കൻ ബോൾ പൈതൺ വിഭാഗത്തിൽ‍ പെട്ട പെരുപാമ്പിനെയാണ് വീട്ടിൽ ഓമനിച്ച് വളർത്തുന്നത്. ഷാജിയുടെ മാത്രമല്ല, മക്കളുടെയും വിനോദം പാമ്പിനൊപ്പമുള്ള നിമിഷങ്ങളാണ്. ഈ പാമ്പാകട്ടെ ഈ രാജ്യക്കാരനേയല്ല.. ആഫ്രിക്കയിൽ നിന്ന് ഇറക്കുമതി ചെയ്തതാണ് പാമ്പിനെ. 

ADVERTISEMENT

വിദേശിയായതുകൊണ് തന്നെ കിടക്കാൻ എസി മുറി വേണം. ഭക്ഷണ കാര്യത്തിലും ചില കടുംപിടുത്തങ്ങളൊക്കെയുണ്ട്. സ്നേഹിച്ച് വളർത്തുന്നതു കൊണ്ടു തന്നെ ഈ രണ്ടു വയസുകാരി പാമ്പ് വീട്ടിലെ പ്രിയപ്പെട്ടവളാണ്. പെരുമ്പാമ്പിൽ തീരുന്നില്ല ഈ വീട്ടിലെ കൗതുകം. ഒരു ഇഗ്വാനയും വീട്ടിലുണ്ട്. ജയറാം നായകനായ പഞ്ചവര്‍ണ്ണതത്തയിലടക്കം മുഖം കാണിച്ച ഇഗ്വാന ചെറിയൊരു സിനിമാ താരവുമാണ്.

ADVERTISEMENT

English Summary:  African ball python is this man's pet snake