മിണ്ടാപ്രാണികൾ നേരിടുന്ന ക്രൂരതകൾക്ക് പരിധിയില്ല. അത്തരമൊരു വാർത്തയാണ് ഇപ്പോൾ ജനശ്രദ്ധ നേടുന്നത്. നായയെ കൊന്ന് വാഹനത്തിൽ കെട്ടിവലിക്കുന്ന ദൃശ്യമാണിപ്പോൾ പാലക്കാടു നിന്നും പുറത്തുവരുന്നത്. പാലക്കാട് പുതുശേരിയില്‍ സിപിഎം പഞ്ചായത്ത് അംഗം നായയെ കൊന്ന് ഇരുചക്രവാഹനത്തിൽ കെട്ടിവലിച്ചതായി പരാതി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മിണ്ടാപ്രാണികൾ നേരിടുന്ന ക്രൂരതകൾക്ക് പരിധിയില്ല. അത്തരമൊരു വാർത്തയാണ് ഇപ്പോൾ ജനശ്രദ്ധ നേടുന്നത്. നായയെ കൊന്ന് വാഹനത്തിൽ കെട്ടിവലിക്കുന്ന ദൃശ്യമാണിപ്പോൾ പാലക്കാടു നിന്നും പുറത്തുവരുന്നത്.പാലക്കാട് പുതുശേരിയില്‍ സിപിഎം പഞ്ചായത്ത് അംഗം നായയെ കൊന്ന് ഇരുചക്രവാഹനത്തിൽ കെട്ടിവലിച്ചതായി പരാതി ഉയർന്നത്. 

സിപിഎം അംഗം ആല്‍ബര്‍ട്ട് കുമാറിനെതിരെയാണ് പരാതി. ദൃശ്യങ്ങള്‍  സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതിനു പിന്നാലെ ആല്‍ബര്‍ട്ട് കുമാറിനെതിരെ കോൺഗ്രസ് പ്രവർത്തകര്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. 

ADVERTISEMENT

English Summary: Death Dog Tied To Two wheeler, Dragged On Road In Palakkad