സവാരിക്കു വിളിച്ചാൽ ഉറക്കം നടിക്കുന്ന കുതിരയുടെ ചിത്രം കൗതുകമാകുന്നു. ഷുഗർ എന്നു പേരുള്ള കുതിരയാണ് ഇപ്പോൾ മടിയുടെ പേരിൽ സമൂഹമാധ്യമങ്ങളിൽ നിറയുന്നത്. സവാരിക്ക് ചെയ്യാൻ ആരെങ്കിലുമെത്തിയാൽ ഉറക്കം നടിക്കുകയാണ് ഷുഗറിന്റെ പതിവ്. സവാരിക്കു സമീപിച്ചവർ മടങ്ങുന്നത് വരെ ഉറക്കം നടിക്കും. കണ്ണുപോലും തുറക്കാതെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സവാരിക്കു വിളിച്ചാൽ ഉറക്കം നടിക്കുന്ന കുതിരയുടെ ചിത്രം കൗതുകമാകുന്നു. ഷുഗർ എന്നു പേരുള്ള കുതിരയാണ് ഇപ്പോൾ മടിയുടെ പേരിൽ സമൂഹമാധ്യമങ്ങളിൽ നിറയുന്നത്. സവാരി ചെയ്യാൻ ആരെങ്കിലുമെത്തിയാൽ ഉറക്കം നടിക്കുകയാണ് ഷുഗറിന്റെ പതിവ്. സവാരിക്കു സമീപിച്ചവർ മടങ്ങുന്നത് വരെ ഉറക്കം നടിക്കും. കണ്ണുപോലും തുറക്കാതെ ഇറുക്കിയടച്ചാണ് ഷുഗറിന്റെ കിടപ്പ്.

ADVERTISEMENT

ജിം റോസ് സർക്കസ് ആണ് ട്വിറ്ററിലൂടെ ഷുഗറിന്റെ ചിത്രം പങ്കുവച്ചത്. വിശാലമായ പുൽത്തകിടിയിൽ ഉറങ്ങുന്ന ഷുഗറിന്റെ ചിത്രമാണ് ഇപ്പോൾ കാഴ്ചക്കാരിൽ ചിരിയുണർത്തുന്നത്. ലക്ഷക്കണക്കിനാളുകൾ ഇപ്പോൾ തന്നെ ഷുഗറിന്റെ കള്ളയുറക്കം കണ്ടുകഴിഞ്ഞു. കഴിഞ്ഞയാഴ്ച മടികാരണം കിടന്നുകൊണ്ട് പുല്ലുതിന്നുന്ന കുതിരയുടെ ചിത്രവും സമൂഹമാധ്യമങ്ങളുടെ ശ്രദ്ധനേടിയിരുന്നു.

ADVERTISEMENT

English Summary: Horse That Pretends To Sleep To Avoid Working Dubbed As "Spirit Animal" On Internet