പാമ്പ് ശല്യമെന്ന് പരാതിപ്പെട്ടിട്ടും പരിഹാരം കാണാതായതോടെ യുവാവ് പാമ്പുമായി കോർപറേഷൻ ഓഫിസിൽ പോവുകയും പാമ്പിനെ തുറന്നുവിടുകയും ചെയ്തു. ഹൈദരാബാദ് ആൾവാൾ സ്വദേശിയായ സമ്പദ്‌കുമാർ ആണ് വീട്ടിലെ പാമ്പിനെ പിടിച്ച് ഓഫിസിലെത്തിച്ചത്. ഓഫിസ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പാമ്പ് ശല്യമെന്ന് പരാതിപ്പെട്ടിട്ടും പരിഹാരം കാണാതായതോടെ യുവാവ് പാമ്പുമായി കോർപറേഷൻ ഓഫിസിൽ പോവുകയും പാമ്പിനെ തുറന്നുവിടുകയും ചെയ്തു. ഹൈദരാബാദ് ആൾവാൾ സ്വദേശിയായ സമ്പദ്‌കുമാർ ആണ് വീട്ടിലെ പാമ്പിനെ പിടിച്ച് ഓഫിസിലെത്തിച്ചത്. ഓഫിസ് മേശപ്പുറത്ത് ഇഴയുന്ന പാമ്പിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചുവരികയാണ്. 

Read Also: പരിപാലനത്തിന് ഒരു വർഷം 12 ലക്ഷം രൂപ; ഇന്ത്യയിലെ വിവിഐപി മരം മധ്യപ്രദേശിൽ: സുരക്ഷയ്ക്ക് 4 പേർ

ADVERTISEMENT

പെരുമഴയെ തുടർന്ന് ഹൈദരാബാദിലെ പലയിടങ്ങളും വെള്ളത്തിനടിയിലാണ്. വീടുകളിൽ വെള്ളത്തിനൊപ്പം ഇഴജന്തുക്കളും സ്ഥാനം പിടിച്ചിട്ടുണ്ട്. പാമ്പ് ശല്യം കാരണം പലതവണ അധികൃതർക്ക് പരാതി നൽകിയിട്ടും പരിഹാരമൊന്നും ഉണ്ടായില്ല. 6 മണിക്കൂറോളം താൻ കാത്തിരുന്നുവെന്നും അധികൃതർ ആരും എത്തിയില്ലെന്നും സമ്പദ് പറഞ്ഞു.

സംഭവത്തിന്റെ വിഡിയോ വൈറലായതോടെ പ്രതിപക്ഷ പാർട്ടികൾ സർക്കാരിനെതിരെ വിമർശനവുമായി രംഗത്തെത്തി. സർക്കാരിന്റെ കെടുകാര്യസ്ഥതയാണ് ജനങ്ങളെ ഈ അവസ്ഥയിലേക്ക് എത്തിച്ചതെന്ന് അവർ വ്യക്തമാക്കി.

ADVERTISEMENT

English Summary: Hyderabad rains: Man releases snake in GHMC Office at Alwal after it enters house