ഹരിയാനയിലെ കെജിപി അതിവേഗപാതയിൽ അടിയന്തര ലാൻഡിങ് നടത്തിയ വ്യോമസേനയുടെ ഹെലികോപ്റ്റർ. സാങ്കേതിക തകരാറിനെ തുടർന്നാണു കുണ്ട്‌ലി–ഗാസിയാബാദ്–പൽവാൽ (കെജിപി) ഹൈവേയിൽ കോപ്റ്റർ ഇറക്കിയത്. സോനിപത്തിൽ നിന്ന് 10–12 കിലോമീറ്റർ വരെ അകലെ ഈസ്റ്റേൺ പെരിഫറൽ എക്സ്പ്രെസ് വേയിലായിരുന്നു ഹെലികോപ്റ്റർ ലാൻഡ് ചെയ്തത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഹരിയാനയിലെ കെജിപി അതിവേഗപാതയിൽ അടിയന്തര ലാൻഡിങ് നടത്തിയ വ്യോമസേനയുടെ ഹെലികോപ്റ്റർ. സാങ്കേതിക തകരാറിനെ തുടർന്നാണു കുണ്ട്‌ലി–ഗാസിയാബാദ്–പൽവാൽ (കെജിപി) ഹൈവേയിൽ കോപ്റ്റർ ഇറക്കിയത്. 

സോനിപത്തിൽ നിന്ന് 10–12 കിലോമീറ്റർ വരെ അകലെ ഈസ്റ്റേൺ പെരിഫറൽ എക്സ്പ്രെസ് വേയിലായിരുന്നു ഹെലികോപ്റ്റർ ലാൻഡ് ചെയ്തത്. ഹിൻഡനിൽ നിന്നു നിന്ന് ഹൽവാരയിലേക്കുള്ള പതിവ് പറക്കലിനിടെ സാങ്കേതിക തകരാർ കണ്ടെത്തിയതിനെ തുടർന്നാണ് പൈലറ്റ് ഹെലികോപ്റ്റർ ഹൈവേയിൽ ഇറക്കിയത്. 

ADVERTISEMENT

ഹെലികോപ്റ്ററിന് ഇറങ്ങാനായി റോഡ് ഗതാഗതം തടഞ്ഞെന്നും വ്യോമസേന എൻജിനീയർമാരെത്തി 2 മണിക്കൂർകൊണ്ടു തകരാർ പരിഹരിച്ചു കോപ്റ്റർ നീക്കിയെന്നും പൊലീസ് പറയുന്നു.

English Summary: IAF Helicopter Landed On Expressway