ടോൾ പ്ലാസകളിൽ ഫാസ്ടാഗ് നിർബന്ധമാക്കിയതിനെ തുടർന്ന് നിരവധി തർക്കങ്ങളാണ് നടക്കുന്നത്. ഫാസ്ടാഗില്ലാത്തവരിൽ നിന്ന് ഇരട്ടിതുക ഈടാക്കാൻ തുടങ്ങിയതിനെ തുടർന്ന് ടോൾ പ്ലാസകളിൽ സംഘർഷങ്ങൾ വരെയുണ്ടാകുന്നുണ്ട്. ഫാസ്ടാഗിൽ പണമുണ്ടായിട്ടും ഇരട്ടി തുക അടയ്ക്കാൻ നിർബന്ധിക്കുന്നു എന്ന പരാതിയും വ്യാപകമാണ്.ഫാസ്ടാഗിൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ടോൾ പ്ലാസകളിൽ ഫാസ്ടാഗ് നിർബന്ധമാക്കിയതിനെ തുടർന്ന് നിരവധി തർക്കങ്ങളാണ് നടക്കുന്നത്. ഫാസ്ടാഗില്ലാത്തവരിൽ നിന്ന് ഇരട്ടിതുക ഈടാക്കാൻ തുടങ്ങിയതിനെ തുടർന്ന് ടോൾ പ്ലാസകളിൽ സംഘർഷങ്ങൾ വരെയുണ്ടാകുന്നുണ്ട്. ഫാസ്ടാഗിൽ പണമുണ്ടായിട്ടും ഇരട്ടി തുക അടയ്ക്കാൻ നിർബന്ധിക്കുന്നു എന്ന പരാതിയും വ്യാപകമാണ്.

ഫാസ്ടാഗിൽ പണമുണ്ടായിട്ടും ടോൾ പ്ലാസയിലെ തകരാറുകൊണ്ട് ടാഗ് റീഡാകാതെ പോയാൽ വാഹനങ്ങളെ സൗജന്യമായി കടത്തിവിടണമെന്നാണ് നിയമം. കേന്ദ്ര റോഡ് ഗതാഗത മന്ത്രാലയം 2018 മെയ് 7 ന് പുറത്തിറക്കിയ വിജ്ഞാപനത്തിലാണ് ഈ നിർദ്ദേശം.

ADVERTISEMENT

ടോൾ പ്ലാസയിലെ ഇലക്ട്രോണിക് ടോൾ കളക്ഷൻ ഇൻഫ്രസ്ട്രക്ച്ചറിലുണ്ടാകുന്ന തകരാർ നിമിത്തം ഫാസ്ടാഗ് റീ‍‍ഡാകാതെ പോയാൽ പൂജ്യം ട്രാൻസാക്‌ഷൻ റെസീപ്റ്റ് നൽകി വാഹനം സൗജന്യമായി കടത്തി വിടണം എന്നാണ് വിജ്ഞാപനത്തിൽ പറയുന്നത്.

English Summary: If The FASTag For Your Car Is Not Read by Scanners at Toll Plazas, Your Trip is Free