വിൽപനയിൽ പുതുചരിത്രം കുറിച്ച് എംജി മോട്ടോഴ്സ്. ഇന്ത്യയിൽ പ്രവർത്തനം ആരംഭിച്ച് ഏറ്റവും അധികം വിൽപന നേടുന്ന മാസമായി മാറി മാർച്ച് 2021. കഴിഞ്ഞ വർഷം മാർച്ചിനെ അപേക്ഷിച്ച് 264 ശതമാനം വളർച്ച നേടി 5528 യൂണിറ്റുകളാണ് കഴിഞ്ഞ മാസം എംജി വിറ്റത്. ഇലക്ട്രിക് എസ്‍യുവിയായ സിഎസിനും എസ്‍യുവിയായ ഹെക്ടറിനും ഏറ്റവും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വിൽപനയിൽ പുതുചരിത്രം കുറിച്ച് എംജി മോട്ടോഴ്സ്. ഇന്ത്യയിൽ പ്രവർത്തനം ആരംഭിച്ച് ഏറ്റവും അധികം വിൽപന നേടുന്ന മാസമായി മാറി മാർച്ച് 2021. കഴിഞ്ഞ വർഷം മാർച്ചിനെ അപേക്ഷിച്ച് 264 ശതമാനം വളർച്ച നേടി 5528 യൂണിറ്റുകളാണ് കഴിഞ്ഞ മാസം എംജി വിറ്റത്.

ഇലക്ട്രിക് എസ്‍യുവിയായ സിഎസിനും എസ്‍യുവിയായ ഹെക്ടറിനും ഏറ്റവും ഉയർന്ന വിൽപന ലഭിച്ചു എന്നാണ് എംജി അറിയിക്കുന്നത്. കൂടാതെ കഴിഞ്ഞ മാസം ഹെക്ടറിന് 6000ത്തിൽ അധികം ബുക്കിങ് ലഭിച്ചുവെന്നും എംജി പറയുന്നു. ഇതോടെ ബുക്ക് ചെയ്ത് വാഹനം ലഭിക്കാനായി രണ്ടു മുതൽ മൂന്നു മാസം വരെ കാത്തിരിക്കേണ്ടി വരും.

ADVERTISEMENT

English Summary: MG Motor India retails 5,528 units in March 2021