സൂപ്പർ എസ്‍യുവിയായ ലംബോർഗിനി ഉറുസിനെ കമ്പിളി പുതപ്പിച്ച് കിം കർദാഷിയാൻ. വാഹനത്തിന്റെ അകത്തും പുറത്തും മുഴുവനായും കമ്പിളികൊണ്ട് റാപ്പ് െചയ്തിട്ടുണ്ട്. തന്റെ ഗാർമെന്റ്സ് കമ്പനിയായ സ്മിംസിന്റെ പുതിയ ഉത്പന്ന നിര പുറത്തിറക്കുന്നതിന്റെ ഭാഗമായാണ് കിം ലംബോർഗിനി ഉറുസിന് കമ്പിളി റാപ്പ് നൽകിയിരിക്കുന്നത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സൂപ്പർ എസ്‍യുവിയായ ലംബോർഗിനി ഉറുസിനെ കമ്പിളി പുതപ്പിച്ച് കിം കർദാഷിയാൻ. വാഹനത്തിന്റെ അകത്തും പുറത്തും മുഴുവനായും കമ്പിളികൊണ്ട് റാപ്പ് െചയ്തിട്ടുണ്ട്. തന്റെ ഗാർമെന്റ്സ് കമ്പനിയായ സ്മിംസിന്റെ പുതിയ ഉത്പന്ന നിര പുറത്തിറക്കുന്നതിന്റെ ഭാഗമായാണ് കിം ലംബോർഗിനി ഉറുസിന് കമ്പിളി റാപ്പ് നൽകിയിരിക്കുന്നത്. ഉറുസിനെ റാപ്പ് ചെയ്ത് അതേ തരത്തിലുള്ള വസ്ത്രമാണ് കിം കർദാഷിയാനും ധരിച്ചിരിക്കുന്നത്.

ലംബോർഗിനിയുടെ സൂപ്പർ എസ്‍യുവിയാണ് ഉറൂസ്. 2018 ഫെബ്രുവരിയിലാണ് ലംബോർഗിനി ഉറുസിന്റെ നിർമാണം ആരംഭിക്കുന്നത്. ഇതുവരെ 10000ൽ അധികം ഉറുസ് ലോകത്താകെ വിറ്റുപോയിട്ടുണ്ടെന്ന് ലംബോർഗിനി പറയുന്നു. നാലു ലീറ്റർ, ഇരട്ട ടർബോ, വി എയ്റ്റ് പെട്രോൾ എൻജിനാണ് ഈ സൂപ്പർ എസ്‍യുവിക്ക് കരുത്തേകുന്നത്.

ADVERTISEMENT

650 ബി എച്ച് പി വരെ കരുത്തും 850 എൻഎം ടോർക്കുമാണ് ഈ എൻജിൻ സൃഷ്ടിക്കുക. എട്ടു സ്പീഡ് ഓട്ടമാറ്റിക് ട്രാൻസ്മിഷനാണ് വാഹനത്തിൽ. പൂജ്യത്തിൽ നിന്ന് 100 കിലോമീറ്റർ വേഗത്തിലേക്കു കുതിക്കാൻ ഉറുസിന് വെറും 3.6 സെക്കൻഡ് മതിയെന്നാണു നിർമാതാക്കളുടെ അവകാശവാദം. മണിക്കൂറിൽ 305 കിലോമീറ്ററാണ് ഉറുസിന്റെ പരമാവധി വേഗം.

English Summary: Kim Kardashian’s Lamborghini Urus draped in Fur