പുതിയ ട്വിഗ്വാൻ വിപണിയിലെത്തിക്കാൻ ഫോക്സ്‍വാഗൻ ഇന്ത്യ. അടുത്ത മാസം ആദ്യം പുറത്തിറക്കുന്നതിന്റെ ഭാഗമായി ടിഗ്വാന്റെ നിർമാണം ഔറംഗാബാദ് ശാലയിൽ ആരംഭിച്ചു. ഈ എസ്‌യുവി വിപണിയിലെത്തിക്കുന്നതോടെ ഈ വർഷം നാലു പുതിയ എസ്‍യുവികൾ എന്ന വാഗ്ദാനം പാലിച്ചെന്നും ഫോക്സ്‌വാഗൻ ഇന്ത്യ അറിയിക്കുന്നു. രാജ്യാന്തര വിപണിയിൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പുതിയ ട്വിഗ്വാൻ വിപണിയിലെത്തിക്കാൻ ഫോക്സ്‍വാഗൻ ഇന്ത്യ. അടുത്ത മാസം ആദ്യം പുറത്തിറക്കുന്നതിന്റെ ഭാഗമായി ടിഗ്വാന്റെ നിർമാണം ഔറംഗാബാദ് ശാലയിൽ ആരംഭിച്ചു. ഈ എസ്‌യുവി വിപണിയിലെത്തിക്കുന്നതോടെ ഈ വർഷം നാലു പുതിയ എസ്‍യുവികൾ എന്ന വാഗ്ദാനം പാലിച്ചെന്നും ഫോക്സ്‌വാഗൻ ഇന്ത്യ അറിയിക്കുന്നു.

ADVERTISEMENT

രാജ്യാന്തര വിപണിയിൽ കഴിഞ്ഞ വർഷം അരങ്ങേറിയ എസ്‍യുവിയാണ് ഇന്ത്യയിൽ എത്തിക്കുന്നത്. ക്രോം ഫിനിഷിലുള്ള മുൻ ഗ്രില്ലാണ് പുതിയ ടിഗ്വാനിൽ. എൽഇഡി മെട്രിക്സ് ഹെഡ്‌ലാംപും എൽഇഡി ഡേടൈം റണ്ണിങ് ലാംപുമുണ്ട്, ട്രയങ്കുലർ ആകൃതിയിലുള്ള ഫോഗ്‌ലാംപുമുണ്ട്. വശങ്ങളിൽ കൂടുതൽ പ്രധാന്യമുള്ള ക്യാരക്റ്റർ ലൈനുകളാണ്. കൂടാതെ പുതിയ ഡിസൈനിലുള്ള അലോയ് വീലുകളും നൽകിയിരിക്കുന്നു.

ADVERTISEMENT

എംക്യൂബി പ്ലാറ്റ്ഫോമിൽ നിർമിക്കുന്ന വാഹനത്തിന് കരുത്തേകുന്നത് 2 ലീറ്റർ ടിഎസ്ഐ എൻജിനാണ്. ഏഴു സ്പീഡ് ഡിഎസ്ജിയാണ് ട്രാൻസ്മിഷൻ. അഞ്ചു പേർക്ക് സഞ്ചരിക്കാവുന്ന ഈ എസ്‍യുവി, ഹ്യുണ്ടേയ് ട്യൂസോൺ, ജീപ്പ് കോംപസ്, സിട്രോൺ സി5 എയർക്രോസ് തുടങ്ങിയ വാഹനങ്ങളുമായിട്ടാകും വിപണിയിൽ മത്സരിക്കുക.

ADVERTISEMENT

English Summary: New Volkswagen Tiguan SUV enters production cycle ahead of Dec 7 Launch