പൊതുനിരത്തിലെ വാഹന ഗതാഗതം കൂടുതൽ സുഗമാക്കാൻ വേണ്ടിയാണ് സിഗ്‌നലുകൾ നൽകുന്നത്. നാലും കൂടിയ ജംക്‌ഷനുകളിൽ സിഗ്‌നലുകൾ ലംഘിച്ചാൽ ചിലപ്പോൾ വലിയ അപകടങ്ങൾ സംഭവിക്കാറുണ്ട്. അത്തരത്തിലുള്ളൊരു അപകടത്തിന്റെ വിഡിയോയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. അമേരിക്കയിലെ ഇന്ത്യാനപൊളിസിൽ കഴിഞ്ഞ മാസം അവസാനമാണ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പൊതുനിരത്തിലെ വാഹന ഗതാഗതം കൂടുതൽ സുഗമാക്കാൻ വേണ്ടിയാണ് സിഗ്‌നലുകൾ നൽകുന്നത്. നാലും കൂടിയ ജംക്‌ഷനുകളിൽ സിഗ്‌നലുകൾ ലംഘിച്ചാൽ ചിലപ്പോൾ വലിയ അപകടങ്ങൾ സംഭവിക്കാറുണ്ട്. അത്തരത്തിലുള്ളൊരു അപകടത്തിന്റെ വിഡിയോയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്.

ADVERTISEMENT

അമേരിക്കയിലെ ഇന്ത്യാനപൊളിസിൽ കഴിഞ്ഞ മാസം അവസാനമാണ് അപകടം നടന്നത്. അതിവേഗത്തിൽ സിഗ്‌നൽ ലംഘിച്ചെത്തിയ എസ്‍യുവിയിൽ മറ്റൊരു വാഹനം ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ഉയർന്ന് പൊങ്ങിയ കാർ മറ്റൊരു വാഹനത്തിന്റെ മുകളിലാണ് ചെന്നു വീണത്. 

ADVERTISEMENT

അപകടത്തിൽ ആറു വാഹനങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചു. ആ സമയത്ത് അതുവഴി വന്നൊരു കാൽനട യാത്രികൻ രക്ഷപ്പെട്ടത് തലനാരിഴയ്ക്കാണ്. അപകടത്തിൽ ആർക്കും ഗുരുതരമായ പരുക്കുകളില്ലെന്നാണ് പൊലീസ് പറയുന്നത്.

ADVERTISEMENT

English Summary: Car Thrown In The Air After Crash In Horrifying Crash