മിനി കൂപ്പർ എസിന് പിന്നാലെ ബിഎം‍ഡബ്ല്യു എക്സ് 6 സ്വന്തമാക്കി നടനും സംവിധായകനുമായ ധ്യാൻ ശ്രീനിവാസൻ. കൊച്ചിയിലെ ബിഎംഡബ്ല്യു വിതരണക്കാരായ ഇവിഎം ഓട്ടക്രാഫ്റ്റിൽ നിന്നാണ് താരം പുതിയ എസ്‍യുവി വാങ്ങിയത്. ഓഗസ്റ്റിലായിരുന്നു ധ്യാൻ മിനി കൂപ്പർ എസ് സ്വന്തമാക്കിയത്. എക്സ് 6 ന്റെ രണ്ടു വകഭേദങ്ങളാണ് ഇന്ത്യൻ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മിനി കൂപ്പർ എസിന് പിന്നാലെ ബിഎം‍ഡബ്ല്യു എക്സ് 6 സ്വന്തമാക്കി നടനും സംവിധായകനുമായ ധ്യാൻ ശ്രീനിവാസൻ. കൊച്ചിയിലെ ബിഎംഡബ്ല്യു വിതരണക്കാരായ ഇവിഎം ഓട്ടക്രാഫ്റ്റിൽ നിന്നാണ് താരം പുതിയ എസ്‍യുവി വാങ്ങിയത്. ഓഗസ്റ്റിലായിരുന്നു ധ്യാൻ മിനി കൂപ്പർ എസ് സ്വന്തമാക്കിയത്.

ADVERTISEMENT

എക്സ് 6 ന്റെ രണ്ടു വകഭേദങ്ങളാണ് ഇന്ത്യൻ വിപണിയിലുള്ളത്. ഇതിൽ ഐ40 എം സ്പോർട്ട് എന്ന വകഭേദമാണ് ധ്യാൻ സ്വന്തമാക്കിയത്. രണ്ടു മോഡലുകൾക്കും കരുത്തേകുന്നത് 3 ലീറ്റർ പെട്രോൾ എൻജിനാണ്. 340 ബിഎച്ച്പി കരുത്തും 450 എൻഎം ടോർക്കുമും നൽകും ഈ എൻജിൻ.

ADVERTISEMENT

പൂജ്യത്തിൽ നിന്ന് 100 കിലോമീറ്റർ വേഗം കൈവരിക്കാൻ വെറും 5.5 സെക്കന്റുകൾ മാത്രം വേണ്ടി വരുന്ന ഈ എസ്‌യുവിയുടെ ഉയർന്ന വേഗം മണിക്കൂറിൽ 250 കിലോമീറ്ററാണ്. വാഹനത്തിന്റെ  വില 1.36 കോടി രൂപ.

ADVERTISEMENT

English Summary: Dhyan Sreenivasan Bought BMW X6