മാറ്റങ്ങളുമായി വിപണിയിലെത്തുന്ന പുതിയ എർട്ടിഗയുടെ പ്രീബുക്കിങ് ആരംഭിച്ച് മാരുതി സുസുക്കി. 11000 രൂപ നൽകി പുതിയ വാഹനം ബുക്ക് ചെയ്യാം. 2018 ൽ പുറത്തിറങ്ങിയ രണ്ടാം തലമുറ എർട്ടിഗയുടെ മിഡ് ലൈഫ് ഫെയ്സ്‌ലിഫ്റ്റാണ് ഉടൻ വിപണിയിലെത്തുന്നത്. പുതിയ എൻജിൻ, ഗീയർബോക്സ് പുതിയ കെ സീരിസ് 1.5 ലീറ്റർ ഡ്യുവൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മാറ്റങ്ങളുമായി വിപണിയിലെത്തുന്ന പുതിയ എർട്ടിഗയുടെ പ്രീബുക്കിങ് ആരംഭിച്ച് മാരുതി സുസുക്കി. 11000 രൂപ നൽകി പുതിയ വാഹനം ബുക്ക് ചെയ്യാം. 2018 ൽ പുറത്തിറങ്ങിയ രണ്ടാം തലമുറ എർട്ടിഗയുടെ മിഡ് ലൈഫ് ഫെയ്സ്‌ലിഫ്റ്റാണ് ഉടൻ വിപണിയിലെത്തുന്നത്. 

ADVERTISEMENT

പുതിയ എൻജിൻ, ഗീയർബോക്സ്

ADVERTISEMENT

പുതിയ കെ സീരിസ് 1.5 ലീറ്റർ ഡ്യുവൽ ജെറ്റ്, വിവിടി എൻജിനും പാഡിൽ ഷിഫ്റ്റോടു കൂടിയ പുതിയ ആറു സ്പീഡ് ഓട്ടമാറ്റിക്ക് ഗിയർബോക്സുമാണ് എർട്ടിഗയിൽ. പഴയ 4 സ്പീഡ് ഓട്ടമാറ്റിക് ഗിയർബോക്സ് ഇനി ഉണ്ടാകില്ല. സുസുക്കിയുടെ സ്മാർട്ട് ഹൈബ്രിഡ് ടെക്നോളജിയും പുതിയ എർടിഗയിലുണ്ടാകും. കൂടാതെ ഇസഡ്എക്സ്ഐ വകഭേദത്തിലും എസ് സിഎൻജി പതിപ്പ് പ്രതീക്ഷിക്കാം. മാനുവൽ പതിപ്പിൽ 5 സ്പീഡ് ഗിയർബോക്സ് തന്നെയായിരിക്കും. പഴയ എർട്ടിഗയെക്കാൾ കൂടുതൽ ഇന്ധനക്ഷമതയും പുതിയ മോഡലിന് ലഭിക്കും.

ADVERTISEMENT

പുതുമ തോന്നുന്ന സ്റ്റൈൽ, ഫീച്ചറുകൾ 

പുതുമ തോന്നുന്ന സ്റ്റൈലും ഡിസൈനുമാണ് പുതിയ വാഹനത്തിന്. കൂടാതെ പുതിയ ഫീച്ചറുകളും സാങ്കേതിക വിദ്യകളുമുണ്ട്. സുസുക്കി കണക്റ്റോട് കൂടിയ 7 ഇഞ്ച് സ്മാർട്ട്പ്ലെ പ്രോ ടച്ച് സ്ക്രീൻ എർട്ടിഗയിലുണ്ടാകും. കൂടാതെ കൂടുതൽ മികച്ച സീറ്റുകളും പുതിയ വാഹനത്തിൽ പ്രതീക്ഷിക്കാം. 

English Summary: 2022 Maruti Suzuki Ertiga Facelift Teased, Pre-Bookings Open