ഔഡിയുടെ ആഡംബര എസ്‍യുവി സ്വന്തമാക്കി റാപ്പർ ബാദ്ഷ. പുതിയ കാർ സ്വന്തമാക്കിയ വിവരം ബാദ്ഷ തന്നെയാണ് സമൂഹമാധ്യമങ്ങളിലൂടെ ആരാധകരെ അറിയിച്ചത്. പുതിയ കാറിനൊപ്പം നിൽക്കുന്ന ചിത്രവും ഗായകൻ സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്.ഔഡിയുടെ ഇന്ത്യ മേധാവി ബൽബീർ സിങ് ധില്ലനാണ് ബാദ്ഷായ്ക്ക് പുതിയ വാഹനം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഔഡിയുടെ ആഡംബര എസ്‍യുവി സ്വന്തമാക്കി റാപ്പർ ബാദ്ഷ. പുതിയ കാർ സ്വന്തമാക്കിയ വിവരം ബാദ്ഷ തന്നെയാണ് സമൂഹമാധ്യമങ്ങളിലൂടെ ആരാധകരെ അറിയിച്ചത്. പുതിയ കാറിനൊപ്പം നിൽക്കുന്ന ചിത്രവും ഗായകൻ സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്.

ഔഡിയുടെ ഇന്ത്യ മേധാവി ബൽബീർ സിങ് ധില്ലനാണ് ബാദ്ഷായ്ക്ക് പുതിയ വാഹനം കൈമാറിയത്. ഔഡിയുടെ ലൈനപ്പിലെ ഏറ്റവും മികച്ചതും വലുപ്പം കൂടിയതുമായ വാഹനങ്ങളിലൊന്നാണ് ക്യൂ 8. 2018 ൽ രാജ്യാന്തര വിപണിയിലെത്തിയ ക്യൂ 8, 2020 ആദ്യമാണ് ഇന്ത്യൻ വിപണിയിലെത്തുന്നത്.

ADVERTISEMENT

സെലിബ്രേഷൻ, സ്റ്റാന്റേർഡ് എന്നീ പതിപ്പുകളിലാണ് ക്യു8 വിപണിയിലുള്ളത്. സെലിബ്രേഷൻ പതിപ്പിന് 1.03 കോടി രൂപയും സ്റ്റാന്റേർഡ് പതിപ്പിന് 1.38 കോടി രൂപയുമാണ് വില. 3 ലീറ്റർ പെട്രോൾ എൻജിനാണ് വാഹനത്തിന് കരുത്തേകുന്നത്. 340 പിഎസ് കരുത്തും 500 എൻഎം ടോർക്കും നൽകും ഈ എൻജിൻ.

English Summary: Badshah Bought Audi Q 8