ഇലക്ട്രിക് സ്കൂട്ടറുകൾ ജനപ്രിയമായിക്കൊണ്ടിരിക്കുമ്പോഴാണ് മനസ്സു പൊള്ളുന്ന വാർത്തകൾ വരുന്നത്. ബാറ്ററി ചാർജ് ചെയ്തുകൊണ്ടിരിക്കുമ്പോൾ പൊട്ടിത്തെറിച്ചു, സ്കൂട്ടർ കത്തിയമർന്നു തുടങ്ങിയ വാർത്തകൾ പുറത്തു വന്നുകൊണ്ടിരിക്കുന്നു. ഇലക്ട്രിക് വാഹനങ്ങൾക്കു തീ പിടിക്കുന്ന സംഭവങ്ങൾ വർധിച്ചതോടെ വിശദമായ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഇലക്ട്രിക് സ്കൂട്ടറുകളുടെ സുരക്ഷിതത്വത്തെയും ഉപയോക്താക്കൾ സ്വീകരിക്കേണ്ട മുൻകരുതലുകളെയുംകുറിച്ച് മനോരമ ഫാസ്റ്റ്ട്രാക്ക് മാഗസീനും ഹീറോ ഇലക്ട്രിക്കും ചേർന്നു നടത്തുന്ന സൗജന്യ വെബിനാർ ഞായറാഴ്ച മൂന്നു മണിക്ക്.

ഇലക്ട്രിക് സ്കൂട്ടർ ബാറ്ററി ചാർജ് ചെയ്തുകൊണ്ടിരിക്കുമ്പോൾ പൊട്ടിത്തെറിക്കുകയും യാത്രക്കിക്കിടെ തീപിടുത്തമുണ്ടാകുകയും ചെയ്ത വിവിധ സംഭവങ്ങളുടെ പശ്ചാത്തലത്തിലാണു വെബിനാർ. പങ്കെടുക്കുന്നവരിൽ നിന്നു നറുക്കിട്ടെടുക്കുന്ന 500 പേർക്ക് ആറു മാസത്തേക്ക് ഫാസ്റ്റ്ട്രാക്ക് മാഗസീൻ സൗജന്യം.

ADVERTISEMENT

ഇ–സ്കൂട്ടർ ബാറ്ററി തകരാറിലാകുന്നതെങ്ങനെ, തീപിടിത്തങ്ങൾക്കു കാരണമെന്ത്, നിലവാരമില്ലാത്ത ബാറ്ററികൾ ഉപയോഗിക്കുന്നുണ്ടോ, അത് എങ്ങനെ കണ്ടെത്താനാകും, വാഹനം വാങ്ങുന്നതിനു മുമ്പു സ്വീകരിക്കേണ്ട മുൻകരുതലുകൾ തുടങ്ങിയ കാര്യങ്ങൾ വെബിനാറിൽ ചർച്ച ചെയ്യും. എനിൻ മൊബിലിറ്റി പ്രൈവറ്റ് ലിമിറ്റഡ് ഡയറക്ടർ ടി. ആർ. അനുരാധ് പങ്കെടുക്കുന്നവരുടെ ചോദ്യങ്ങൾക്കു മറുപടി നൽകും.

ഇലക്ട്രിക് സ്കൂട്ടറുകളുടെ പ്രവർത്തനം, ക്ഷമത തുടങ്ങിയ കാര്യങ്ങൾ ഹീറോ ഇലക്ട്രിക് പ്രതിനിധി പ്രവീൺ നായർ (ഏരിയ മനേജർ, കേരള) വിശദീകരിക്കും.
വെബിനാറിൽ റജിസ്റ്റർ ചെയ്യാൻ വെബെക്സ് ആപ് ഡൗൺലോഡ് ചെയ്യുക. റജിസ്റ്റർ ചെയ്യുമ്പോൾ പിൻകോഡ് ഉൾപ്പടെ പൂർണ മേൽവിലാസം നൽകണം.

ADVERTISEMENT

വെബിനാറിൽ പങ്കെടുക്കാൻ റജിസ്റ്റർ ചെയ്യാം

English Summary: Electric Scooter and Fire, Free Webinar