ഇന്ത്യയിലെ ഏറ്റവും വലിയ വാണിജ്യ വാഹന നിർമാതാക്കളിലൊന്നായ ടാറ്റ മോട്ടോഴ്സ് വാണിജ്യ വാഹന ശ്രേണിയുടെ വില വ൪ധിപ്പിച്ചു. വ്യക്തിഗത മോഡലിന്റെയും വേരിയന്റിന്റെയും അടിസ്ഥാനത്തിൽ 1.5 മുതൽ 2.5 ശതമാനം വരെയാണ് വിലവ൪ധന. ജൂലൈ ഒന്നു മുതൽ വില വ൪ധന പ്രാബല്യത്തിൽ വരും. നിർമാണച്ചെലവിലുണ്ടായ വ൪ധനയുടെ ഗണ്യമായ ഭാഗവും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഇന്ത്യയിലെ ഏറ്റവും വലിയ വാണിജ്യ വാഹന നിർമാതാക്കളിലൊന്നായ ടാറ്റ മോട്ടോഴ്സ് വാണിജ്യ വാഹന ശ്രേണിയുടെ വില വ൪ധിപ്പിച്ചു. വ്യക്തിഗത മോഡലിന്റെയും വേരിയന്റിന്റെയും അടിസ്ഥാനത്തിൽ 1.5 മുതൽ 2.5 ശതമാനം വരെയാണ് വിലവ൪ധന. ജൂലൈ ഒന്നു മുതൽ വില വ൪ധന പ്രാബല്യത്തിൽ വരും. 

ADVERTISEMENT

നിർമാണച്ചെലവിലുണ്ടായ വ൪ധനയുടെ ഗണ്യമായ ഭാഗവും വഹിക്കാൻ വിപുലമായ നടപടികൾ കമ്പനി സ്വീകരിച്ചിരുന്നു. എങ്കിലും നിർമാണച്ചെലവിലുണ്ടായ മൊത്തത്തിലുള്ള വ൪ധനവിനെ തുട൪ന്നാണ് കുറഞ്ഞ നിലയിൽ വില വ൪ധിപ്പിക്കുന്നത് എന്നാണ് ടാറ്റ അറിയിക്കുന്നത്.  

ADVERTISEMENT

English Summary: Tata Motors to increase prices of its commercial vehicles