പെട്രോൾ പമ്പിൽ ഇന്ധനം നിറയ്ക്കാൻ എത്തിയ കാറിന് നിയന്ത്രണം നഷ്ടപ്പെട്ട് മൂന്നു വാഹനങ്ങളിൽ ഇടിച്ചു. കഴിഞ്ഞ ദിവസം വൈകുന്നേരം പെരുവ, മൂർക്കാട്ടുപടിയിലെ പെട്രോൾ പമ്പിലാണ് അപകടം നടന്നത്. ഇന്ധനം നിറച്ചുകൊണ്ടിരുന്ന രണ്ട് സ്കൂട്ടറിലും, ഒരു ഓമ്നിയിലും ഇടിച്ച ശേഷം കാർ പമ്പിലെ ബാരിക്കേടിൽ ഇടിച്ച്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പെട്രോൾ പമ്പിൽ ഇന്ധനം നിറയ്ക്കാൻ എത്തിയ കാറിന് നിയന്ത്രണം നഷ്ടപ്പെട്ട് മൂന്നു വാഹനങ്ങളിൽ ഇടിച്ചു. കഴിഞ്ഞ ദിവസം വൈകുന്നേരം പെരുവ, മൂർക്കാട്ടുപടിയിലെ പെട്രോൾ പമ്പിലാണ് അപകടം നടന്നത്. ഇന്ധനം നിറച്ചുകൊണ്ടിരുന്ന രണ്ട് സ്കൂട്ടറിലും, ഒരു ഓമ്നിയിലും ഇടിച്ച ശേഷം കാർ പമ്പിലെ ബാരിക്കേടിൽ ഇടിച്ച് നിൽക്കുകയായിരുന്നു.

ADVERTISEMENT

കാർ വരുന്നത് കണ്ട പമ്പിലെ ജീവനക്കാരിയും സ്കൂട്ടർ യാത്രക്കാരനും ചാടി മാറിയെങ്കിലും സ്കൂട്ടർ യാത്രക്കാർക്ക് ചെറിയ പരുക്കേറ്റു. കാർ ബാരിക്കേഡിൽ ഇടിച്ച് നിന്നില്ലായിരുന്നെങ്കിൽ പമ്പിന്റെ ഓഫീസിലേക്ക് ഇടിച്ച് കയറിയേനെ എന്നാണ് ദൃക്സാക്ഷികൾ പറയുന്നത്.

ADVERTISEMENT

കാർ ഓടിച്ചിരുന്ന വെള്ളൂർ ഭവൻസ് സ്കൂളിലെ ടീച്ചർ കല്ലറ സ്വദേശിക്കും പെട്രോൾ അടിച്ചു കൊണ്ട് നിൽക്കുകയായിരുന്ന സ്കൂട്ടർ യാത്രക്കാരനും രണ്ടാമത്തെ സ്കൂട്ടറിൽ ഉണ്ടായിരുന്ന ദമ്പതിമാർക്കുമാണ് പരുക്കേറ്റത്.

ADVERTISEMENT

English Summary: Car Accident In Petrol Pump