ടർബോ ഡീസൽ എൻജിനുകളിൽ ഉപയോഗിക്കാവുന്ന 48 വോട്ട് മൈൽഡ് ഹൈബ്രിഡ് സിസ്റ്റവുമായി ടൊയോട്ട എത്തിയിരിക്കുന്നു. ഹൈടെക്സ്, ലാൻഡ് ക്രൂസർ പ്രാഡോ തുടങ്ങിയ വാഹനങ്ങളിലായിരിക്കും ഈ ഹൈബ്രിഡ് സിസ്റ്റം ആദ്യം ഉപയോഗിക്കുക. തുടർന്ന് ഫോർച്യൂണറിലും എത്തുമെന്നാണ് റിപ്പോർട്ടുകൾ. രണ്ട് മോട്ടർ ജനറേറ്ററും ഒരു പവർ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ടർബോ ഡീസൽ എൻജിനുകളിൽ ഉപയോഗിക്കാവുന്ന 48 വോട്ട് മൈൽഡ് ഹൈബ്രിഡ് സിസ്റ്റവുമായി ടൊയോട്ട എത്തിയിരിക്കുന്നു. ഹൈടെക്സ്, ലാൻഡ് ക്രൂസർ പ്രാഡോ തുടങ്ങിയ വാഹനങ്ങളിലായിരിക്കും ഈ ഹൈബ്രിഡ് സിസ്റ്റം ആദ്യം ഉപയോഗിക്കുക. തുടർന്ന് ഫോർച്യൂണറിലും എത്തുമെന്നാണ് റിപ്പോർട്ടുകൾ.

ADVERTISEMENT

രണ്ട് മോട്ടർ ജനറേറ്ററും ഒരു പവർ സ്പ്ലിറ്റിങ് ഡിവൈസുമായാണ് ഈ ഹൈബ്രിഡ് സാങ്കേതിക വിദ്യ എത്തിയത്. വലുപ്പവും ഭാരവും കുറഞ്ഞ ഈ സിസ്റ്റം നിലവിലെ പവർട്രെനിലേക്ക് എളുപ്പം ഘടിപ്പിക്കാൻ സാധിക്കും. ബെൽറ്റ് ഡ്രിവൺ ഇലക്ട്രിക് മോട്ടർ ഉപയോഗിക്കുന്ന ഈ സിസ്റ്റം വാഹനം ശബ്ദം കുറച്ച് എൻജിൻ റീസ്റ്റാർട്ട് ചെയ്യാൻ സഹായിക്കുന്നു. കൂടാതെ സ്മൂത്തർ റെസ്പോൺസും കുറച്ചു വൈബ്രേഷനുമായിരിക്കും ഉയർന്ന് ഇന്ധനക്ഷമതയുമായിരിക്കും പുതിയ വാഹനത്തിന്. 

ADVERTISEMENT

വാഹനത്തിന് കൂടുതൽ ട്രോർക്കും ഈ സിസ്റ്റം നൽകും. റീജനറേറ്റീവ് ബ്രേക്കിങ്ങിലൂടെ ചാർജാകുന്ന ബാറ്ററിയിൽ നിന്ന് വേണ്ടിവന്നാൽ ഇലക്ട്രോണിക് പവർ സ്റ്റിയറിങ്ങിനും പമ്പുകൾക്കും ഫാനുകൾക്കും കരുത്ത് എടുക്കാം. 700 എംഎം ആഴത്തിൽ വരെ വാട്ടർ വെയ്‍ഡിങ്ങിൽ ഈ ഹൈബ്രിഡ് സിസ്റ്റം പ്രവർത്തിക്കും. 

ADVERTISEMENT

യൂറോപ്യൻ വിപണിയിലും ഓസ്ട്രേലിയൻ വിപണിയിലുമുള്ള ലാൻഡ് ക്രൂസർ പ്രാഡോയിൽ ഉപയോഗിക്കുന്ന 1ജിഡി എഫ്ടിവി 2.8 ലീറ്റർ ഇൻലൈൻ നാല് സിലിണ്ടർ എൻജിനിലായിരിക്കും ആദ്യം ഈ 48 വാട്ട് മൈൽഡ് ഹൈബ്രിഡ് സാങ്കേതികത ഉപയോഗിക്കുക. ഹൈലക്സിലും ഫോർച്യൂണറിലും ഇതേ എൻജിൻ തന്നെയാണ് ഉപയോഗിക്കുന്നത്. 

English Summary: Toyota unveils 48-volt mild hybrid system for its Turbo-diesel engines