ബോളിവുഡിലെ വലിയ ഹിറ്റുകളിൽ ഒന്നായിരുന്നു കഴിഞ്ഞയിടെ പുറത്തിറങ്ങിയ രൺബീർ കപൂർ ചിത്രം അനിമൽ. രൺബീറും രശ്മിക മന്ദാനയുമൊക്കെ നിറഞ്ഞ അഭിനയിച്ച ആ സിനിമയിൽ ചെറിയ വേഷമായിരുന്നങ്കിലും ഏറെ പ്രശംസ ലഭിച്ച കഥാപാത്രമായിരുന്നു തൃപ്തി ഡിമ്രിയുടേത്. സിനിമ വിജയമായതോടെ പുതിയ വാഹനം സ്വന്തമാക്കിയിരിക്കുകയാണ് ഈ ബോളിവുഡ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ബോളിവുഡിലെ വലിയ ഹിറ്റുകളിൽ ഒന്നായിരുന്നു കഴിഞ്ഞയിടെ പുറത്തിറങ്ങിയ രൺബീർ കപൂർ ചിത്രം അനിമൽ. രൺബീറും രശ്മിക മന്ദാനയുമൊക്കെ നിറഞ്ഞ അഭിനയിച്ച ആ സിനിമയിൽ ചെറിയ വേഷമായിരുന്നങ്കിലും ഏറെ പ്രശംസ ലഭിച്ച കഥാപാത്രമായിരുന്നു തൃപ്തി ഡിമ്രിയുടേത്. സിനിമ വിജയമായതോടെ പുതിയ വാഹനം സ്വന്തമാക്കിയിരിക്കുകയാണ് ഈ ബോളിവുഡ് സുന്ദരി. റേഞ്ച് റോവർ സ്‌പോർട് ആണ് താരത്തിന്റെ പുതുവാഹനം. സാറ്റിൻ ബ്ലാക്ക് നിറമാണ് വാഹനത്തിനായി നടി തെരഞ്ഞെടുത്തിരിക്കുന്നത്. റേഞ്ച് റോവറിന്റെ യൂസ്ഡ് മോഡലാണിത്. റെനോ ഡസ്റ്ററായിരുന്നു തൃപ്തി ഡിമ്രിയുടെ മുൻവാഹനം.

2018 ൽ ഇന്ത്യയിൽ പുറത്തിറങ്ങിയ മോഡലാണ് താരം സ്വന്തമാക്കിയിരിക്കുന്നത്. ഈ ഫേസ് ലിഫ്റ്റിന് മുൻമോഡലിനെ അപേക്ഷിച്ചു എടുത്തു പറയേണ്ട മാറ്റങ്ങളുണ്ട്. മാട്രിക്സ് എൽ ഇ ഡി ഹെഡ് ലാമ്പുകൾ, മുൻ ഗ്രില്ലുകൾ, ബോണറ്റിന്റെ ഡിസൈൻ എന്നിവയിലെല്ലാം പുതുമ കൊണ്ടുവന്നിട്ടുണ്ട്. പുറം കാഴ്ച്ചയിൽ മാത്രമല്ല, അകത്തും കാര്യമായ വ്യത്യാസങ്ങളുണ്ട്. പുതിയതാണ് ടച്ച് സ്ക്രീൻ ഇൻഫോടെയ്ൻമെൻറ് സിസ്റ്റവും ഇൻസ്ട്രുമെന്റ് ക്ലസ്റ്ററും. ഓപ്ഷണൽ ഹെഡ്സ് അപ് ഡിസ്‌പ്ലേയുമുണ്ട്. എക്സിക്യൂട്ടീവ് - ക്ലാസ് സീറ്റിങ്, ജസ്ച്ചർ കൺട്രോൾഡ് സൺ ബ്ലൈൻഡ്‌സ്, 4 സോൺ ക്ലൈമറ്റ് കൺട്രോൾ, മെറിഡിയൻ സ്റ്റീരിയോ എന്നീ ഫീച്ചറുകളും നൽകിയിരിക്കുന്നു.

ADVERTISEMENT

നാല് എൻജിൻ ഓപ്ഷനുകളുണ്ട്. 3 .0 ലീറ്ററാണ് എൻട്രി ലെവൽ ഡീസൽ എൻജിൻ,  255 ബി എച്ച് പി കരുത്തും 600 എൻ എം ടോർക്കും ഉൽപാദിപ്പിക്കും. ടോപ് എൻഡ് ഡീസൽ 4 .4 ലീറ്റർ എൻജിനാണ്. ഈ വി 8 യൂണിറ്റ്  335 ബി എച്ച് പി യൂണിറ്റ് കരുത്തിലും 740 എൻ എം ടോർക്കിലുമാണ് പുറത്തിറങ്ങുന്നത്. പെട്രോൾ റേഞ്ചിലേക്ക് വരുമ്പോൾ 3 .0 ലീറ്റർ സൂപ്പർ ചാർജ്ഡ് V 6 എൻജിൻ 335 ബി എച്ച് പി കരുത്തും 450 എൻ എം ടോർക്കും ഉൽപാദിപ്പിക്കും. ഹൈ പെർഫോമൻസ് കാഴ്ച വെയ്ക്കുന്ന ടോപ് എൻഡ് വേരിയന്റ് 5 . 0 ലീറ്റർ എൻജിനാണ്. ഈ സൂപ്പർച്ചാർജ്ഡ് V 8 എൻജിൻ  518 ബി എച്ച് പി കരുത്തും 625 എൻ എം ടോർക്കുമുണ്ട്. എല്ലാ എൻജിനുകൾക്കും 8 സ്പീഡ് ഗീയർ ബോക്സുകളാണ്. കൂടാതെ, ഫോർ വീൽ ഡ്രൈവ്, 7 ഡ്രൈവിങ് മോഡുകൾ എന്നിവയുമുണ്ട്.

English Summary:

Bollywood's Rising Star Tripti Dimri Splurges on a Range Rover Sport After 'Animal' Success!