ലണ്ടൻ∙ യൂണിയൻ ക്രിസ്ത്യൻ ഫെൽലോഷിപ്പിന്റെ ഒൻപതാമത് വാർഷിക കൺവെൻഷൻ 22 ന് ആരംഭിക്കും. ജാതി മത വ്യത്യാസമില്ലാതെ അനേക പാവപ്പെട്ടവരെ സഹായിച്ചു കൊണ്ടിരിക്കുന്ന ലവിങ് ആക്ഷൻ എന്ന ചാരിറ്റി സംഘടനയുടെ കീഴിൽ പ്രവർത്തിക്കുന്ന യൂണിയൻ ക്രിസ്ത്യൻ ഫെൽലോഷിപ്പിന്റെ പ്രവർത്തനം ദൈവ വചന പ്രഘോഷണത്തിലും പ്രാർഥനയിലും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ലണ്ടൻ∙ യൂണിയൻ ക്രിസ്ത്യൻ ഫെലോഷിപ്പിന്റെ ഒൻപതാമത് വാർഷിക കൺവെൻഷൻ  22 ന് ആരംഭിക്കും. ജാതി  മത വ്യത്യാസമില്ലാതെ പാവപ്പെട്ടവരെ സഹായിക്കുന്ന ലവിങ് ആക്‌ഷൻ എന്ന ചാരിറ്റി സംഘടനയുടെ കീഴിൽ പ്രവർത്തിക്കുന്ന യൂണിയൻ ക്രിസ്ത്യൻ ഫെലോഷിപ്പിന്റെ പ്രവർത്തനം ദൈവവചന പ്രഘോഷണത്തിലും പ്രാർഥനയിലും നിരവധിപേർക്ക്‌ പ്രയോജനം ചെയ്യുന്നു. ഡോ.രാജ് കുമാർ രാമചന്ദ്രൻ (ഡൽഹി) വചന ശുശ്രൂഷ നടത്തും. 

22 നു Reading ലും, 23 നു Basingstock ലും, 29 നു Stanwell ലും, 30 നു Maidstone ലും വൈകുന്നേരം ആറ് മുതൽ കൺവെൻഷൻ ആരംഭിക്കും.  അനൂപ് ചെറിയാന്റെ ഗാന ശുശ്രൂഷയും ഉണ്ടായിരിക്കും. 

ADVERTISEMENT

വിവരങ്ങൾക്ക്: ഷാജി ഏബ്രഹാം-07723034230.