ന്യൂജഴ്സി∙ മുപ്പതില്‍പരം വര്‍ഷങ്ങളായി നോര്‍ത്ത് ന്യൂജഴ്സിയിലെ മലയാളി ക്രിസ്ത്യാനികളുടെ ഇടയില്‍ പ്രവര്‍ത്തിച്ചുവരുന്ന എക്യുമെനിക്കല്‍ കൂട്ടായ്മയായ ബ‌ർഗൻ കൗണ്ടി മലയാളി ക്രിസ്ത്യന്‍ ഫെലോഷിപ്പിന്റെ ആഭിമുഖ്യത്തില്‍ സെപ്റ്റംബര്‍ 13, 14 തീയതികളില്‍ നടന്ന കണ്‍വന്‍ഷന്‍ നൂറുകണക്കിനു വിശ്വാസികള്‍ക്ക്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂജഴ്സി∙ മുപ്പതില്‍പരം വര്‍ഷങ്ങളായി  നോര്‍ത്ത് ന്യൂജഴ്സിയിലെ മലയാളി ക്രിസ്ത്യാനികളുടെ  ഇടയില്‍ പ്രവര്‍ത്തിച്ചുവരുന്ന എക്യുമെനിക്കല്‍ കൂട്ടായ്മയായ  ബ‌ർഗൻ കൗണ്ടി മലയാളി ക്രിസ്ത്യന്‍ ഫെലോഷിപ്പിന്റെ ആഭിമുഖ്യത്തില്‍ സെപ്റ്റംബര്‍ 13, 14 തീയതികളില്‍ നടന്ന കണ്‍വന്‍ഷന്‍  നൂറുകണക്കിനു വിശ്വാസികള്‍ക്ക് അനുഗ്രഹവും ആശ്വാസവും പ്രത്യാശയുമായി അനുഭവപ്പെട്ടു. 

ലോകമെമ്പാടുമുള്ള  മലയാളികളായ ക്രിസ്തീയ വിശ്വാസികള്‍ക്ക് സുപരിചിതനും അനുഗ്രഹീത സുവിശേഷകനുമായ വപൗലോസ് പാറേക്കര കോര്‍ എപ്പിസ്കോപ്പയാണ്  ഈ വര്‍ഷത്തെ കണ്‍വന്‍ഷനില്‍ വചനശുശ്രൂഷ നിര്‍വഹിച്ചത്. ദൈവത്തിന്റെ വാഗ്ദാനങ്ങളെക്കുറിച്ചും പദ്ധതികളെക്കുറിച്ചും ദൈവിക നടത്തിപ്പിനെക്കുറിച്ചും സംശയാലുക്കളായ ഇന്നത്തെ തലമുറയ്ക്ക് നോഹയുടെ കാലം പാഠമാകണമെന്ന് അദ്ദേഹം ഓര്‍മ്മപ്പെടുത്തി. 

ADVERTISEMENT

അതുപോലെതന്നെ നമുക്കു വന്നു ഭവിക്കുന്ന ഭൗതികമായ നഷ്ടങ്ങളെപ്പറ്റി ഭാരപ്പെടുന്നവരും നിരാശപ്പെടുന്നവരും ദൈവത്തെ ശപിക്കുന്നവരുമായ ആളുകളോടു സ്വജീവിതത്തിലെ തിക്താനുഭവങ്ങള്‍ പങ്കുവച്ചു നല്‍കുന്നതും എടുക്കുന്നതുമെല്ലാം  ദൈവമാണെന്നു തിരിച്ചറിഞ്ഞു ദൈവനിശ്ചയത്തിനു നമ്മെത്തന്നെ സമര്‍പ്പിച്ച് നമ്മുടെ ജീവിതം ക്രമപ്പെടുത്തണമെന്നും അദ്ദേഹം  ഉദ്ബോധിപ്പിച്ചു.

സഭാ വ്യത്യാസമില്ലാതെ പ്രവര്‍ത്തിച്ചുവരുന്ന ക്രിസ്തീയ കൂട്ടായ്മയായ ബര്‍ഗന്‍ കൗണ്ടി മലയാളി ക്രിസ്ത്യന്‍ ഫെലോഷിപ്പിനെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക

ADVERTISEMENT

എഡിസന്‍ മാത്യു പ്രസിഡന്‍റ് (201) 207-8942

അജു തര്യന്‍, സെക്രട്ടറി  (201)724-9117    സുജിത് ഏബ്രഹാം, ട്രഷറര്‍  (201) 496-4638    റെജി ജോസഫ്, കണ്‍വീനര്‍ (201)647-3836 സെബാസ്റ്റ്യന്‍ ജോസഫ്, വൈസ് പ്രസിഡന്‍റ് (201) 599-9228

ADVERTISEMENT

രാജന്‍ മോഡയില്‍ അസി. സെക്രട്ടറി ട്രഷറര്‍ (201)674-7492