ഡബ്ലിൻ∙ ഐപിസി യുകെ അയര്‍ലൻഡ് റീജിയന്റെ 2019-2022 ലേക്കുള്ള ഭരണസമിതിയെ തിരഞ്ഞെടുത്തു. ഡെര്‍ബിയില്‍ കൂടിയ യോഗത്തില്‍ ഐപിസി ജനറല്‍ സെക്രട്ടറി പാസ്റ്റര്‍ ഡോ. കെ. സി. ജോണ്‍ അധ്യക്ഷത വഹിച്ചു. ഭാരവാഹികളായി പാസ്റ്റര്‍ ബാബു സഖറിയ (ഗ്ലാസ്ഗോ), പ്രസിഡന്റ് പാസ്റ്റര്‍ സി. ടി. എബ്രഹാം (ഡെര്‍ബി), വൈസ് പ്രസിഡന്റ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഡബ്ലിൻ∙ ഐപിസി അയര്‍ലൻഡ് റീജിയന്റെ 2019-2022 ലേക്കുള്ള ഭരണസമിതിയെ തിരഞ്ഞെടുത്തു. ഡെര്‍ബിയില്‍ കൂടിയ യോഗത്തില്‍ ഐപിസി ജനറല്‍ സെക്രട്ടറി പാസ്റ്റര്‍ ഡോ. കെ. സി. ജോണ്‍ അധ്യക്ഷത വഹിച്ചു.

ഭാരവാഹികളായി പാസ്റ്റര്‍ ബാബു സഖറിയ (ഗ്ലാസ്ഗോ), പ്രസിഡന്റ് പാസ്റ്റര്‍ സി. ടി. എബ്രഹാം (ഡെര്‍ബി), വൈസ് പ്രസിഡന്റ് പാസ്റ്റര്‍ ജേക്കബ് ജോര്‍ജ് (ലണ്ടന്‍), സെക്രട്ടറി സാം മാത്യു (ഡബ്ലിന്‍), ജോയിന്റ് സെക്രട്ടറി ജോണ്‍ മാത്യു (ബാന്‍ബറി), ട്രഷറര്‍ പാസ്റ്റര്‍ വില്‍സണ്‍ ബേബി (ലിവര്‍പൂള്‍) പ്രമോഷണല്‍ സെക്രട്ടറി എന്നിവരെയും 42 അംഗ കൗണ്‍സിലിനെയും (22 ശുശ്രൂഷകന്മാരും 20 സഹോദരന്മാരും) തിരഞ്ഞെടുത്തു.

ADVERTISEMENT

പാസ്റ്റര്‍ ജേക്കബ് ജോര്‍ജ് ജനറല്‍ കൗണ്‍സില്‍ അംഗമായി തുടരും. പാസ്റ്റര്‍ ജയിംസ് ചാക്കോ (മേഖലാ റീജിയന്‍ പ്രസിഡന്റ്) തിര‍‍ഞ്ഞെടുപ്പ് കമ്മീഷണറായിരുന്നു.