ബ്രിസ്റ്റോൾ∙ യുകെയിലെ പ്രമുഖ സോഷ്യൽ ക്ലബ്ബായ കോസ്മോപോളിറ്റൻ ക്ലബ് ബ്രിസ്റ്റോൾ ,കോസ്മോപോളിറ്റൻ മൂവീസിന്റെ ബാനറിൽ അണിയിച്ചൊരുക്കുന്ന "സെറീൻ" എന്ന ഷോർട് ഫിലിമിന്റെ പ്രവർത്തനങ്ങൾ അണിയറയിൽ പുരോഗമിക്കുന്നു. മാതൃത്വത്തിന്റെ പവിത്രതയും സ്ത്രീ ശാക്തീകരണത്തിന്റെയും കഥ പറയുന്ന ഈ ചിത്രം കലയെ സ്നേഹിക്കുന്ന ഒരു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ബ്രിസ്റ്റോൾ∙ യുകെയിലെ പ്രമുഖ സോഷ്യൽ ക്ലബ്ബായ കോസ്മോപോളിറ്റൻ ക്ലബ് ബ്രിസ്റ്റോൾ ,കോസ്മോപോളിറ്റൻ മൂവീസിന്റെ ബാനറിൽ അണിയിച്ചൊരുക്കുന്ന "സെറീൻ" എന്ന ഷോർട് ഫിലിമിന്റെ പ്രവർത്തനങ്ങൾ അണിയറയിൽ പുരോഗമിക്കുന്നു. മാതൃത്വത്തിന്റെ പവിത്രതയും സ്ത്രീ ശാക്തീകരണത്തിന്റെയും കഥ പറയുന്ന ഈ ചിത്രം കലയെ സ്നേഹിക്കുന്ന ഒരു കൂട്ടം പ്രവാസികളുടെ, യുകെ മലയാളികളുടെ  പരിശ്രമമാണ് . 

ചിത്രത്തിന്റെ ഛായഗ്രഹണവും എഡിറ്റിംഗും സോബിജോ ,കല സംവിധാനം -ടോം ജോർജ്, സാങ്കേതിക സഹായം - മാത്യു ജോസ് ജി .രാജേഷ് എഴുതിയ ഗാനത്തിന് സംഗീതം പകരുന്നത് പ്രശസ്ത സംഗീത സംവിധായകനായ ഡോക്ടർ ജയേഷ് കുമാറാണ്. ഫ്ലൂട്ട് - പ്രശസ്ത സംഗീതജ്ഞനായ ജോസി ആലപ്പുഴ , ഓർക്കസ്ട്രഷൻ - സനൽകുമാർ സി.എസ് . ഗാനത്തിന്റെയും , പശ്ചാത്തല സംഗീതത്തിന്റെയും റെക്കോർഡിങ് ഗാനപ്രിയ റെക്കോർഡിങ് സ്റുഡിയോ ആലപ്പുഴയിൽ നടക്കും . 

ADVERTISEMENT

പശ്ചാത്തല സംഗീതം  - ഡോക്ടർ ജയേഷ് കുമാർ . പ്രൊഡക്ഷൻ കൺട്രോളർ -രാജീവ് ഔസേഫ് വളരെ വ്യത്യസ്തമായ ഒരു കഥ പറയുന്ന ഈ ചിത്രത്തിന്റെ രചനയും സംവിധാനവും നിർവഹിച്ചിരിക്കുന്നത് ശ്രി ജി .രാജേഷ് ആണ് .

ചിത്രത്തിൽ അഭിനയിക്കുന്നവർ - ജോയ്‌സൺ ജോസഫ് ,നെവിൻ ജോസ് , ജോസ് മാത്യു , ചന്ദ്രമോഹൻ .വി.ജി ., സിബി വെള്ളനാൽ , മനു വി.എസ്സ്, സോണി ജോസഫ് , ഷാജി , ബിജുമോൻ ജോസഫ് , മാസ്റ്റർ അലൻ , കുമാരി എലിസാ , ചഞ്ചൽ രവി , നിഷ തുടങ്ങിയവരാണ് . ചിത്രത്തിന്റെ പൂജ ചടങ്ങുകൾ നവംബർ 23 ശനിയാഴ്ച ഉച്ചക്ക് മൂന്നു മണിക്ക് നടക്കും . 

ADVERTISEMENT

കല സാംസ്കാരിക രംഗത്ത് പുതുമുഖങ്ങൾക്ക് വളരെയധികം പ്രാധാന്യം നൽകി കോസ്മോപോളിറ്റൻ ക്ലബ്ബ് എല്ലാ വർഷവും വ്യത്യസ്തമായ നിരവധി കല ,സാംസകാരിക പ്രവർത്തനങ്ങൾ നടത്താറുണ്ട് . മലയാള നാടക വേദിക്കു ഉണർവേകാൻ , എല്ലാ വർഷവും മലയാള നാടകങ്ങൾ അവതരിപ്പിക്കാറുണ്ട് . 2018ൽ "അറിയപ്പെടാത്തവർ " രണ്ടായിരത്തി പത്തൊൻപത്തിൽ "കാത്തിരിക്കുന്നവർ" എന്നിങ്ങനെ രണ്ടു നാടകങ്ങൾ അവതരിപ്പിച്ചു വളര‌െയധികം പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു.

രണ്ടു നാടകങ്ങളും എഴുതി സംവിധാനം ചെയ്തത് ജി. രാജേഷ് ആണ് .ഇതു വരെ അവതരിപ്പിക്കാത്ത പ്രമേയങ്ങൾ എഴുതി അവതരിപ്പിച്ചു കോസ്മോപോളിറ്റൻ ക്ലബ്ബ് വളരെ ശ്ലാഖനീയമായ പ്രവർത്തനങ്ങൾ ആണ് നടത്തുന്നത് .  2002 ഏപ്രിലിൽ റിലീസ് ചെയ്യാന്‍ ഉദ്ദേശിക്കുന്ന ''സെറീൻ " നവംബർ അവസാനത്തോടെ ഷൂട്ടിങ് ആരംഭിക്കും .