ദുബായ്∙ പ്രവാസി ചലച്ചിത്ര പ്രവർത്തകരിൽ നിന്നു ശ്രദ്ധേയമായ മറ്റൊരു ഹ്രസ്വചിത്രം കൂടി. ഫിലിം വാലസിന്റെ ബാനറി നിർമ്മിച്ച തൗബ സമകാലിക ലോകത്തു നഷ്ടപ്പെട്ടു കൊണ്ടിരിക്കുന്ന മനുഷ്യനന്മയെ ഓർമപ്പെടുത്തുന്നു. ചിത്രത്തിന്റെ കഥ, തിരക്കഥ, സംവിധാനം നിർവഹിച്ചിരിക്കുന്നത് പട്ടാമ്പി പെരുമുടിയൂർ സ്വദേശി മഹേഷ്‌

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദുബായ്∙ പ്രവാസി ചലച്ചിത്ര പ്രവർത്തകരിൽ നിന്നു ശ്രദ്ധേയമായ മറ്റൊരു ഹ്രസ്വചിത്രം കൂടി. ഫിലിം വാലസിന്റെ ബാനറി നിർമ്മിച്ച തൗബ സമകാലിക ലോകത്തു നഷ്ടപ്പെട്ടു കൊണ്ടിരിക്കുന്ന മനുഷ്യനന്മയെ ഓർമപ്പെടുത്തുന്നു.

ചിത്രത്തിന്റെ കഥ, തിരക്കഥ, സംവിധാനം നിർവഹിച്ചിരിക്കുന്നത്  പട്ടാമ്പി പെരുമുടിയൂർ സ്വദേശി മഹേഷ്‌ പട്ടാമ്പി,  ഛായാഗ്രാഹകൻ മെഹ്‌റൂഫ് അഷ്‌റഫ്‌ വടക്കേക്കാട്,  എഡിറ്റിങ്:  ആലപ്പുഴ എടത്വ സ്വദേശി ജിജോ വർഗീസ്,  സംഗീതം ഉണ്ണികൃഷ്ണൻ കൊല്ലം,  റെക്കോർഡിങ്  റൈമു നെക്കര. പ്രധാന വേഷത്തിൽ കേച്ചേരി സ്വദേശി കബീർ അവറാൻ,  പ്രീതി,  ഗഫൂർ,  പിന്നണി സഹായികൾ, വൈശാഖ് ബാല, ഫലാൽ എടക്കഴിയൂർ, സംഗീത് കണ്ണൂർ, ഷെറിൻ പന്നിതടം.

ADVERTISEMENT

ഇതിനോടകം 22 ദേശീയ, രാജ്യന്തര ചലച്ചിത്രോത്സവങ്ങളിൽ  പങ്കെടുത്തു 14 അവാർഡുകൾ കരസ്ഥമാക്കി കഴിഞ്ഞു.