ബർലിൻ/തിരുവനന്തപുരം ∙ ലോക കേരള സഭയുടെ രണ്ടാം സമ്മേളനത്തിന് തിരുവനന്തപുരത്ത് തിരിതെളിഞ്ഞു. കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ മൂന്നു ദിവസം നീണ്ടു നില്‍ക്കുന്ന സമ്മേളനം ഭദ്രദീപം കൊളുത്തി ഔദ്യോഗകമായി ഉദ്ഘാടനം ചെയ്തു. കേരളം ഒന്നാമതെത്തിയതില്‍ പ്രവാസികള്‍ വഹിയ്ക്കുന്ന പങ്ക് വളരെ വലുതാണന്ന്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ബർലിൻ/തിരുവനന്തപുരം ∙ ലോക കേരള സഭയുടെ രണ്ടാം സമ്മേളനത്തിന് തിരുവനന്തപുരത്ത് തിരിതെളിഞ്ഞു. കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ മൂന്നു ദിവസം നീണ്ടു നില്‍ക്കുന്ന സമ്മേളനം ഭദ്രദീപം കൊളുത്തി ഔദ്യോഗകമായി ഉദ്ഘാടനം ചെയ്തു. കേരളം ഒന്നാമതെത്തിയതില്‍ പ്രവാസികള്‍ വഹിയ്ക്കുന്ന പങ്ക് വളരെ വലുതാണന്ന് ഗവര്‍ണ്ണര്‍ പറഞ്ഞു. മുഖ്യമന്ത്രി അധ്യക്ഷനായിരുന്നു. സ്പീക്കര്‍ പി. ശ്രീരാമാകൃഷന്‍ മുഖ്യപ്രഭാഷണം നടത്തി. 

സൂര്യ കൃഷ്ണമൂര്‍ത്തി, ആശാ ശരത് എന്നിവരുടെ നേതൃത്വത്തിലുള്ള കലാപരിപാടികള്‍ അരങ്ങേറി.

ADVERTISEMENT

ജര്‍മനിയില്‍ നിന്ന് ജോസ് പുതുശ്ശേരി,പോള്‍ ഗോപുരത്തിങ്കല്‍, ഗിരികൃഷ്ണന്‍ രാധമ്മ, ഇറ്റലിയില്‍ നിന്ന് ഡോ.ജോസ് വട്ടകൊട്ടയില്‍, അനിത പുല്ലായില്‍ എന്നിവർ സമ്മേളനത്തില്‍ പങ്കെടുക്കുന്നു.