ലണ്ടൻ ∙ ക്രോയിഡോണിൽ അന്തരിച്ച യുകെയിലെ ആദ്യകാല മലയാളി ചെങ്ങന്നൂർ ആലുംമൂട്ടിൽ എ. സി. വർഗീസ് (കുഞ്ഞൂഞ്ഞ് –88) ന്റെ സംസ്ക്കാരം 15 നു ബുധനാഴ്ച രാവിലെ 10.30 മുതൽ 12.30 വരെയുള്ള സമയത്ത് ക്രോയിഡോൺ മിച്ചം റോഡ് സെമിത്തേരിയിൽ വച്ച് ലണ്ടൻ സെന്റ് ജയിംസ് മാർത്തോമാ ഇടവക വികാരി റവ. കെ. കെ കുരുവിളയുടെ മുഖ്യ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ലണ്ടൻ ∙ ക്രോയിഡോണിൽ അന്തരിച്ച യുകെയിലെ ആദ്യകാല മലയാളി ചെങ്ങന്നൂർ ആലുംമൂട്ടിൽ എ. സി. വർഗീസ് (കുഞ്ഞൂഞ്ഞ് –88) ന്റെ സംസ്ക്കാരം 15 നു ബുധനാഴ്ച രാവിലെ 10.30 മുതൽ 12.30 വരെയുള്ള സമയത്ത് ക്രോയിഡോൺ മിച്ചം റോഡ് സെമിത്തേരിയിൽ വച്ച് ലണ്ടൻ സെന്റ് ജയിംസ് മാർത്തോമാ ഇടവക വികാരി റവ. കെ. കെ കുരുവിളയുടെ മുഖ്യ കാർമികത്വത്തിൽ നടത്തും.  പരേതയായ അന്നമ്മ വർഗീസാണ് ഭാര്യ. സിങ്കപ്പൂരിൽ നിന്ന് 1972 ലാണ് എ. സി. വർഗീസ് യുകെയിൽ എത്തിയത്. 

റേച്ചൽ ജോസഫ്, ചാണ്ടി വർഗീസ്, മാത്യു വർഗീസ്, ജോൺ വർഗീസ് എന്നിവർ മക്കളും. പ്രവാസി കേരളാ കോൺഗ്രസ് (എം) ദേശീയ സമിതി അംഗം ജോർജ് ജോസഫ് (സാജൻ കടമ്പനാട്), സോണിയ വർഗീസ് (പാലാ) എന്നിവർ ജാമാതാക്കളുമാണ്.

ADVERTISEMENT

ട്രൂമാൻ ജോസഫ്, വെസ്ലി ജോസഫ്, റെബേക്കാ ജോസഫ്, ജസീക്കാ വർഗീസ്, മൈക്കിൾ വർഗീസ് എന്നിവർ കൊച്ചുമക്കളുമാണ്.

സംസ്ക്കാരം നടക്കുന്ന സ്ഥലത്തിന്റെ  വിലാസം.

ADVERTISEMENT

East Chapel

Mitcham Road Cemetery

ADVERTISEMENT

Croydon

CR9 3AT

Ph-079 5441 4478

വാർത്ത ∙ സോജി മാത്യു