റോം∙ മതിയായ ട്രെയ്നിങ് ഗ്രാന്റുകള്‍ ലഭ്യമാകാത്തതില്‍ പ്രതിഷേധിച്ച് ഇറ്റലിയിലെ യുവ ഡോക്ടര്‍മാര്‍ പ്രകടനം നടത്തി. ഈ കാരണത്താല്‍ തങ്ങള്‍ക്ക് വിദേശ രാജ്യങ്ങളില്‍ ജോലി തേടേണ്ട സാഹചര്യമാണുള്ളതെന്നും അവര്‍ ചൂണ്ടിക്കാട്ടി. വിദ്യാഭ്യാസ പരിഷ്കരണവും സ്കോളര്‍ഷിപ്പുകളും ആവശ്യപ്പെട്ട് ഡോക്ടര്‍മാര്‍

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

റോം∙ മതിയായ ട്രെയ്നിങ് ഗ്രാന്റുകള്‍ ലഭ്യമാകാത്തതില്‍ പ്രതിഷേധിച്ച് ഇറ്റലിയിലെ യുവ ഡോക്ടര്‍മാര്‍ പ്രകടനം നടത്തി. ഈ കാരണത്താല്‍ തങ്ങള്‍ക്ക് വിദേശ രാജ്യങ്ങളില്‍ ജോലി തേടേണ്ട സാഹചര്യമാണുള്ളതെന്നും അവര്‍ ചൂണ്ടിക്കാട്ടി.

വിദ്യാഭ്യാസ പരിഷ്കരണവും സ്കോളര്‍ഷിപ്പുകളും ആവശ്യപ്പെട്ട് ഡോക്ടര്‍മാര്‍ വെള്ളക്കോട്ടുകള്‍ റോഡില്‍ വലിച്ചെറിഞ്ഞു. വരുന്ന അഞ്ച് വര്‍ഷത്തിനുള്ളില്‍ രാജ്യത്ത് പതിനായിരം ഡോക്ടര്‍മാരാണ് വിരമിക്കുന്നത്. അതു നികത്താന്‍ ആവശ്യമായ പരിശീലന സൗകര്യങ്ങള്‍ രാജ്യത്തില്ലെന്നാണു പുതിയതായി പഠനം പൂര്‍ത്തിയാക്കിയ ഡോക്ടര്‍മാര്‍ ചൂണ്ടിക്കാട്ടുന്നത്.

ADVERTISEMENT

നാലായിരത്തോളം സ്പെഷ്യലൈസേഷന്‍ ഗ്രാന്റുകള്‍ മാത്രമാണ് സര്‍ക്കാര്‍ ലഭ്യമാക്കി വരുന്നത്. സ്പെഷ്യലൈസേഷനു ശ്രമിക്കുന്ന ഡോക്ടര്‍മാരുടെ എണ്ണവുമായി താരതമ്യം ചെയ്യുമ്പോള്‍ വളരെ കുറവാണിത്.