റോം ∙ റോമിൽ ജോലി ചെയ്തിരുന്ന കണ്ണുർ ഉളിക്കൽ മണിപ്പാറ സ്വദേശി തൈപ്പറമ്പിൽ ജോജോ ജോസഫ് (35) നാട്ടിൽ അന്തരിച്ചു. കരൾ സംബന്ധ

റോം ∙ റോമിൽ ജോലി ചെയ്തിരുന്ന കണ്ണുർ ഉളിക്കൽ മണിപ്പാറ സ്വദേശി തൈപ്പറമ്പിൽ ജോജോ ജോസഫ് (35) നാട്ടിൽ അന്തരിച്ചു. കരൾ സംബന്ധ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

റോം ∙ റോമിൽ ജോലി ചെയ്തിരുന്ന കണ്ണുർ ഉളിക്കൽ മണിപ്പാറ സ്വദേശി തൈപ്പറമ്പിൽ ജോജോ ജോസഫ്  (35) നാട്ടിൽ അന്തരിച്ചു. കരൾ സംബന്ധമായ അസുഖംമൂലം ചികിത്സയിലായിരുന്നു. സംസ്കാരം ഇന്ന്  മണിപ്പാറ സെന്റ് മേരീസ് പള്ളി സെമിത്തേരിയിൽ. മാസങ്ങൾക്ക് മുന്ണൻപാണ് നാട്ടിലേക്ക് പോയത്.

എല്ലാവരോടും  സ്നേഹത്തോടെ സഹകരിച്ച ജോജോയുടെ വിയോഗം റോമിലെ സുഹൃത്തുക്കൾക്ക് ഏറെ വേദനയായി മാറി. റോമിലെ VP ബോയ്സ് അനുശോചനം അറിയിച്ചു.

ADVERTISEMENT

വാർത്ത∙ ജെജി മാത്യൂ മാന്നാർ