എസക്‌സ്∙ മകനെ സന്ദര്‍ശിക്കാൻ യുകെയില്‍ എത്തിയ ഉഴവൂര്‍ കരുനെച്ചി കൊരട്ടിക്കുന്നേല്‍ കെ.എസ്. ലക്ഷമണന്‍ നായരുടെ സംസ്‌കാരം നവംബർ 30 തിങ്കളാഴ്ച കോവിഡ് നിയന്ത്രണങ്ങളോടെ യുകെയിലെ ചെംസ്‌ഫോര്‍ഡില്‍ നടക്കും.

എസക്‌സ്∙ മകനെ സന്ദര്‍ശിക്കാൻ യുകെയില്‍ എത്തിയ ഉഴവൂര്‍ കരുനെച്ചി കൊരട്ടിക്കുന്നേല്‍ കെ.എസ്. ലക്ഷമണന്‍ നായരുടെ സംസ്‌കാരം നവംബർ 30 തിങ്കളാഴ്ച കോവിഡ് നിയന്ത്രണങ്ങളോടെ യുകെയിലെ ചെംസ്‌ഫോര്‍ഡില്‍ നടക്കും.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

എസക്‌സ്∙ മകനെ സന്ദര്‍ശിക്കാൻ യുകെയില്‍ എത്തിയ ഉഴവൂര്‍ കരുനെച്ചി കൊരട്ടിക്കുന്നേല്‍ കെ.എസ്. ലക്ഷമണന്‍ നായർ അന്തരിച്ചു. സംസ്‌കാരം നവംബർ 30 തിങ്കളാഴ്ച കോവിഡ് നിയന്ത്രണങ്ങളോടെ യുകെയിലെ ചെംസ്‌ഫോര്‍ഡില്‍ നടക്കും. വളരെക്കാലം വില്ലേജ് ഓഫിസറായി സേവനമനുഷ്ഠിച്ച ലക്ഷമണന്‍ നായര്‍ കഴിഞ്ഞ മാസം 28നു ഹൃദയാഘാതത്തെ തുടര്‍ന്നാണ് ചെംസ്‌ഫോര്‍ഡില്‍ മരിച്ചത്. ഭാര്യ സുശീലയെയും മകന്‍ അനൂപിനേയും കുടുംബത്തേയും സന്ദര്‍ശിക്കാൻ എത്തിയതായിരുന്നു.

സുശീല കുര്യനാട് മുടക്കിയില്‍ കുടുംബാഗമാണ്. മക്കള്‍: അനൂപ് (സീനിയര്‍ സോഷ്യല്‍ വര്‍ക്കര്‍, ചെംസ്‌ഫോര്‍ഡ്, യുകെ), അഞ്ജു. മരുമക്കള്‍: ചിത്ര പോങ്ങവന ആര്‍പ്പൂക്കര, ബ്രൂംഫീല്‍ഡ് എന്‍എച്ച്എസ്, (യുകെ), അനൂപ് കുമാര്‍ (യുഎസ്ടി ഗ്ലോബല്‍ ടെക്‌നോപാര്‍ക്ക്). സഹോദരങ്ങള്‍: പരേതനായ ബാലകൃഷ്ണന്‍ നായര്‍ (റിട്ട സബ് റെജിസ്ട്രാര്‍), കെ.എസ്.ശശിധര്‍ നായര്‍ (റിട്ട അധ്യാപകന്‍), ഭാര്‍ഗ്ഗവി നാരായണന്‍.

ADVERTISEMENT

യുകെ സര്‍ക്കാര്‍ അനൂശാസിക്കുന്ന കോവിഡ് നിയന്ത്രണങ്ങള്‍ പാലിച്ചായിരിക്കും സംസ്‌കാര ചടങ്ങുകള്‍ നടക്കുന്നത്. ചെംസ്‌ഫോര്‍ഡ് മലയാളി കമ്മ്യൂണിറ്റിയെ പ്രതിനിധീകരിച്ച് ഷിജു ജോസും അനു ജോസും എസക്‌സ് ഹിന്ദു സമാജത്തെ പ്രതിനിധീകരിച്ച് ഷനില്‍ അനംഗ്രത്തും അനീഷ് അശോകുമാകൂം കാര്യങ്ങള്‍ നിയന്ത്രിക്കും.

അന്ത്യോപചാരം അര്‍പ്പിക്കൂന്നതിനായി ശവസംസ്‌കാര ചടങ്ങുകളുടെ ലൈവ് ടെലികാസ്റ്റ് താഴെ കൊടുത്തിരിക്കുന്ന ലിങ്കില്‍ തിങ്കളാഴ്ച ലഭ്യമാണ്.

ADVERTISEMENT

https://www.youtube.com/watch?v=EyNyKnnUROQ&feature=youtu.be