ലണ്ടൻ ∙ പിതാവിനെ സംരക്ഷിക്കാൻ ബ്രിട്ടനിൽനിന്നും നാട്ടിൽപോയ യുവാവും മക്കളെ കാണാൻ നാട്ടിൽനിന്നും ബ്രിട്ടനിലെത്തിയ പിതാവും മരിച്ചു. ബ്രിട്ടനിലെ ഓക്സ്ഫെഡിൽ താമസിക്കുന്ന കോതമംഗലം ആയക്കാട് സ്വദേശി ജോബി എൽദോയാണ് നാട്ടിൽ ഹൃദയാഘാതം മൂലം മരിച്ചത്. 49 വയസായിരുന്നു. പ്രായമായ പിതാവിനെ സംരംക്ഷിക്കാനായി ഏതാനും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ലണ്ടൻ ∙ പിതാവിനെ സംരക്ഷിക്കാൻ ബ്രിട്ടനിൽനിന്നും നാട്ടിൽപോയ യുവാവും മക്കളെ കാണാൻ നാട്ടിൽനിന്നും ബ്രിട്ടനിലെത്തിയ പിതാവും മരിച്ചു. 

ബ്രിട്ടനിലെ ഓക്സ്ഫെഡിൽ താമസിക്കുന്ന കോതമംഗലം ആയക്കാട് സ്വദേശി ജോബി എൽദോയാണ് നാട്ടിൽ ഹൃദയാഘാതം മൂലം മരിച്ചത്. 49 വയസായിരുന്നു. പ്രായമായ പിതാവിനെ സംരംക്ഷിക്കാനായി ഏതാനും മാസങ്ങളായി ജോബി നാട്ടിലായിരുന്നു. ഭാര്യ മറിയാമ്മ ഓക്സ്ഫെഡ് യൂണിവേഴ്സിറ്റി ഹോസ്പിറ്റലിൽ നഴ്സാണ്. ജോബിയുടെ സംസ്കാരം കോതമംഗലം മർത്തമറിയം കത്തീഡ്രൽ വലിയപള്ളിയിൽ നടത്തി. ജോബിയുടെ അപ്രതീക്ഷിത വിയോഗത്തിന്റെ ഞെട്ടലിലാണ് ഓക്സ്ഫെഡിലെ മലയാളി സമൂഹം. 

ADVERTISEMENT

മാഞ്ചസ്റ്ററിൽ മക്കളെ കാണാൻ നാട്ടിൽനിന്നെത്തിയ പിതാവിന്റെ വിയോഗവും മലയാളികൾക്ക് വേദനയായി. തൃശൂർ മാളയിലെ പുത്തൻവേലിക്കര സ്വദേശി കല്ലറയ്ക്കൽ ജോസഫാണ് മാഞ്ചസ്റ്ററിലെ വീഗനിൽ മരിച്ചത്. വീട്ടിൽവച്ച് ശീരീരിക ആസ്വാസ്ഥ്യം അനുഭവപ്പെട്ട ജോസഫിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും പിന്നീട് മരണം സംഭവിക്കുകയായിരുന്നു. ഭാര്യയോടൊപ്പമാണ് ജോസഫ് മക്കളായ റൂണയെയും മിറാൻഡയെയും കാണാൻ ബ്രിട്ടനിലെത്തിയത്. 

English Summary: UK Keralites Death