കൊളോണ്‍ ∙ ജര്‍മനിയിലെ ആദ്യകാലകുടിയേറ്റക്കാരിയും അടൂര്‍ പറക്കോട് വടക്കനേത്ത് ബാപു തോമസിന്റെ (ബാപുച്ചായന്‍ ഭാര്യയുമായ ഏലിക്കുട്ടി തോമസ് (76) കൊളോണ്‍ പോര്‍സില്‍ അന്തരിച്ചു. സംസ്കാരം

കൊളോണ്‍ ∙ ജര്‍മനിയിലെ ആദ്യകാലകുടിയേറ്റക്കാരിയും അടൂര്‍ പറക്കോട് വടക്കനേത്ത് ബാപു തോമസിന്റെ (ബാപുച്ചായന്‍ ഭാര്യയുമായ ഏലിക്കുട്ടി തോമസ് (76) കൊളോണ്‍ പോര്‍സില്‍ അന്തരിച്ചു. സംസ്കാരം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊളോണ്‍ ∙ ജര്‍മനിയിലെ ആദ്യകാല കുടിയേറ്റക്കാരിയും അടൂര്‍ പറക്കോട് വടക്കനേത്ത് ബാപു തോമസിന്റെ (ബാപുച്ചായന്‍) ഭാര്യയുമായ ഏലിക്കുട്ടി തോമസ് (76) കൊളോണ്‍ പോര്‍സില്‍ അന്തരിച്ചു. സംസ്കാരം സെപ്റ്റംബര്‍ 21ന് (ചൊവ്വ) രാവിലെ 11.15 ന് കൊളോണ്‍ ലിബൂര്‍ സെന്റ് മാര്‍ഗ്ഗരെത്ത പള്ളിയില്‍ (Pastor Huthmacher Strasse 9,51147 Koeln Libur) നടക്കും. സംസ്കാര ശുശ്രൂഷകള്‍ ഫാ.ജോസ് വടക്കേക്കര സിഎംഐയുടെ കാർമികത്വത്തില്‍ നടക്കുന്ന ദിവ്യബലിയോടെ ആരംഭിക്കും. ചങ്ങനാശേരി ചേന്നമംഗലം കുടുംബാംഗമാണ് പരേത. മക്കള്‍: ടോബി തോമസ്, ടോണി തോമസ്

അന്ത്യാഞ്ജലിയര്‍പ്പിക്കാന്‍ സെപ്റ്റംബർ 16 ന് വൈകുന്നേരം അഞ്ചു മുതല്‍ ആറുവരെ കൊളോണ്‍ വാനില്‍ (Bestattungshaus Glahn,Frankfurter Strasse 226,51147 Koeln Wahn) സൗകര്യം ഒരുക്കിയിട്ടുണ്ട്. സംസ്കാരച്ചടങ്ങുകള്‍ കൊറോണ നിയന്ത്രണങ്ങള്‍ക്കു വിധേയമായിട്ടായിരിക്കും നടക്കുക

ADVERTISEMENT

ഏലിക്കുട്ടിയുടെ വേർപാടില്‍ കൊളോണിലെ വിവിധ സംഘടനകള്‍ അനുശോചിച്ചു.

വാർത്ത ∙ ജോസ് കുമ്പിളുവേലില്‍