സാലിസ്ബറി ∙ സാലിസ്ബറി മലയാളി കമ്മ്യൂണിറ്റിയുടെ ആദ്യ പ്രസിഡന്റും സാലിസ്ബറിയിലെ ആദ്യകാല മലയാളിയുമായ രാജേഷ് ടോംസിന്റെ അമ്മ ത്രേസ്യമ്മ തോമസ് (67) അന്തരിച്ചു. പാലൂർക്കാവ് കടപ്ലാക്കൽ കുടുംബാംഗം ആണ്. ഭർത്താവ് പി. ജെ തോമസ്. പലപ്രാവശ്യം യുകെ യിൽ എത്തിയിട്ടുള്ള ത്രേസ്യമ്മ സാലിസ്ബറി മലയാളി കമ്മ്യൂണിറ്റിയുടെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സാലിസ്ബറി ∙ സാലിസ്ബറി മലയാളി കമ്മ്യൂണിറ്റിയുടെ ആദ്യ പ്രസിഡന്റും സാലിസ്ബറിയിലെ ആദ്യകാല മലയാളിയുമായ രാജേഷ് ടോംസിന്റെ അമ്മ ത്രേസ്യമ്മ തോമസ് (67) അന്തരിച്ചു. പാലൂർക്കാവ് കടപ്ലാക്കൽ കുടുംബാംഗം ആണ്. ഭർത്താവ് പി. ജെ തോമസ്. പലപ്രാവശ്യം യുകെയിൽ എത്തിയിട്ടുള്ള ത്രേസ്യമ്മ സാലിസ്ബറി മലയാളി കമ്മ്യൂണിറ്റിയുടെ ഭാഗമായിരുന്നു.

മക്കൾ: രാജേഷ് ടോംസ്, (യുകെ) ഫാ.ബ്രിജേഷ് പുറ്റുമണ്ണിൽ (ഡയറക്ടർ, സഹ്യാദ്രി, കാഞ്ഞിരപ്പള്ളി രൂപത). മരുമകൾ: റീന ടോംസ് (യുകെ) കളത്തുക്കടവ്, ഞൊണ്ടിമാക്കൽ കുടുംബാംഗമാണ്. കൊച്ചുമക്കൾ: ഷീയോൺ, റിയോൺ, അലോണ. 

ADVERTISEMENT

സംസ്കാര ശുശ്രൂഷകൾ  ശനിയാഴ്ച കണമലയിലെ വസതിയിൽ രാവിലെ 11 മണിക്ക് ആരംഭിക്കും. തുടർന്ന് പള്ളിയിലെ ശുശ്രുഷകൾക്ക്  ശേഷം കണമല സെന്റ് തോമസ് പള്ളിയിലെ കുടുംബകല്ലറയിൽ സംസ്കാരം നടക്കും.

ADVERTISEMENT

വാർത്ത ∙ ജിമ്മിച്ചൻ ജോർജ്