ഡബ്ലിൻ ∙ അയർലൻഡിലെ പ്രമുഖ ക്രിക്കറ്റ്‌ ക്ലബ് വാട്ടർഫോഡ് വൈകിങ്സ് ഓണാഘോഷം സംഘടിപ്പിച്ചു. കേരള തനിമയോടെയുള്ള ഓണാഘോഷം എല്ലാവരിലും ആവേശമുണർത്തി. മൂൺ കോയിൻ പാരിഷ് ചർച്ച് ഹാളിൽ നടന്ന ആഘോഷത്തിൽ വിവിധ കലാപരിപാടികളും മൽസരങ്ങളും അരങ്ങേറി. വിഭവസമൃദ്ധമായ സദ്യയും ആഘോഷങ്ങൾക്ക് മാറ്റുകൂട്ടി. ‌കുട്ടികളുടെ വിവിധ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഡബ്ലിൻ ∙ അയർലൻഡിലെ പ്രമുഖ ക്രിക്കറ്റ്‌ ക്ലബ് വാട്ടർഫോഡ് വൈകിങ്സ് ഓണാഘോഷം സംഘടിപ്പിച്ചു. കേരള തനിമയോടെയുള്ള ഓണാഘോഷം എല്ലാവരിലും ആവേശമുണർത്തി.

മൂൺ കോയിൻ പാരിഷ് ചർച്ച് ഹാളിൽ നടന്ന ആഘോഷത്തിൽ വിവിധ കലാപരിപാടികളും മൽസരങ്ങളും അരങ്ങേറി. വിഭവസമൃദ്ധമായ സദ്യയും ആഘോഷങ്ങൾക്ക് മാറ്റുകൂട്ടി.

ADVERTISEMENT

‌കുട്ടികളുടെ വിവിധ നൃത്തങ്ങൾ, കലാകായിക മൽസരങ്ങൾ, മുതിർന്നവരുടെ ഗാനാലാപനം, വടംവലി മൽസരം എന്നിവയെല്ലാമായി കുടുംബത്തോടൊപ്പം  വൈകിങ്സ് ഓണം ആഘോഷിച്ചു. കണ്ണൂർ സ്വദേശിയും പ്രശസ്ത കഥകളി ആർട്ടിസ്റ്റുമായ സുനിൽ കുമാറിന്റെ കഥകളി ആയിരുന്നു വൈകിങ്സ് ഓണാഘോഷത്തെ വ്യത്യസ്തമാക്കിയത്.