ബാർസിലോന ∙ വിപുലമായ പരിപാടികളോടെ ബാർസിലോണയിൽ മലയാളി അസോസിയേഷൻ ഓണാഘോഷം സംഘടിപ്പിച്ചു. രണ്ടു വർഷക്കാലമായി കോവിഡ് നിയന്ത്രണങ്ങൾ മൂലം ആഘോഷങ്ങൾ നടത്തിയിരുന്നില്ല. ഈ മാസം 18നു നടന്ന ചടങ്ങ് ബാർസിലോന മേയർ സ്ഥാനാർഥി ഡാനിയേൽ വൊസെല്ലർ ഉദ്ഘാടനം ചെയ്തു. ഗെല്ലെ പാടിൻ, കാസ ഏഷ്യ പ്രതിനിധികൾ, മലയാളികൾ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ബാർസിലോന ∙ വിപുലമായ പരിപാടികളോടെ ബാർസിലോണയിൽ മലയാളി അസോസിയേഷൻ ഓണാഘോഷം സംഘടിപ്പിച്ചു. രണ്ടു വർഷക്കാലമായി കോവിഡ് നിയന്ത്രണങ്ങൾ മൂലം ആഘോഷങ്ങൾ നടത്തിയിരുന്നില്ല.

ഈ മാസം 18നു നടന്ന ചടങ്ങ് ബാർസിലോന മേയർ സ്ഥാനാർഥി ഡാനിയേൽ വൊസെല്ലർ ഉദ്ഘാടനം ചെയ്തു. ഗെല്ലെ പാടിൻ, കാസ ഏഷ്യ പ്രതിനിധികൾ, മലയാളികൾ ഉൾപ്പെടെയുള്ള ഇന്ത്യക്കാർ തുടങ്ങിയവർ പങ്കെടുത്തു. സംഘടനാ പ്രസിഡന്റ് ഡോ. വിനോദ് കുമാർ സ്വാഗതം പറഞ്ഞു. സെക്രട്ടറി ഹരി സദാശിവൻ നന്ദി രേഖപ്പെടുത്തി.

ADVERTISEMENT

വൈബ്രന്റ് ഇന്ത്യൻ ഡാൻസ് ആൻഡ് മ്യൂസിക് സംഘടിപ്പിച്ച വിവിധ കലാപരിപാടികൾ അരങ്ങേറി. എന്നും ഓർമയിൽ നിലനിൽക്കുന്ന രീതിയിലുള്ള ഓണാഘോഷമാണ് സംഘടിപ്പിച്ചത്.