വിയന്ന∙വേൾഡ് മലയാളി കൗൺസിൽ ഓസ്ട്രിയ ഓണം ആഘോഷിച്ചു. വിഭവ സമൃദ്ധമായ ഓണസദ്യക്കു ശേഷം ഹോളി ട്രിനിറ്റി ചർച്ച് ഹാളിൽ മജീഷ്യൻ ജോർജ് പുല്ലാട്ട് നടത്തിയ മാജിക് ഷോ സദസിന്റെ പ്രശംസ പിടിച്ചു പറ്റി. സെപ്റ്റംബർ 24നായിരുന്നു ഓണാഘോഷം. സംഘടന പ്രസിഡന്റ് ചാക്കോച്ചൻ മലയിൽ സ്വാഗതം ആശംസിച്ചു. സംഘടനയുടെ ആദ്യ പ്രസിഡന്റ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വിയന്ന∙വേൾഡ് മലയാളി കൗൺസിൽ ഓസ്ട്രിയ ഓണം ആഘോഷിച്ചു. വിഭവ സമൃദ്ധമായ ഓണസദ്യക്കു ശേഷം ഹോളി ട്രിനിറ്റി ചർച്ച് ഹാളിൽ  മജീഷ്യൻ ജോർജ് പുല്ലാട്ട് നടത്തിയ മാജിക് ഷോ സദസിന്റെ പ്രശംസ പിടിച്ചു പറ്റി. സെപ്റ്റംബർ 24നായിരുന്നു ഓണാഘോഷം.

സംഘടന പ്രസിഡന്റ് ചാക്കോച്ചൻ മലയിൽ സ്വാഗതം ആശംസിച്ചു. സംഘടനയുടെ ആദ്യ പ്രസിഡന്റ് ക്യാപ്റ്റൻ ഡേവിസ് എടാട്ടുകാരൻ 1996 മുതൽ സംഘടന ചെയ്തിട്ടുള്ള ചാരിറ്റി പ്രവർത്തനങ്ങളുടെ ചെറുവിവരണം നൽകി. 2018-2019 ലും പ്രളയകാലത്തും കോവിഡ് 19 കാലഘട്ടത്തിലും സംഘടന ചെയ്തിട്ടുള്ള ജീവകാരുണ്യ പ്രവർത്തനങ്ങൾ സ്മരിച്ചു.

ADVERTISEMENT

പ്രവിൻസ് ചെയർമാൻ‌ ജോസ് പേരുംപ്രാൽ, വൈസ് ചെയർമാൻ സോജപ്പൻ ഗ്രീൻവില്ല, വൈസ് പ്രസിഡന്റ് മേഴ്‌സി ബാബു, സെക്രട്ടറി സിനോയ് ടി. ചെന്നിത്തല, ട്രഷറർ സ്റ്റീവൻ കൊലംകുഴിയിൽ, മറിയക്കുട്ടി കന്യാകോണിൽ എന്നിവരുടെ സഹകരണം അനുസ്മരിച്ചു

മുൻ പ്രസിഡന്റ് ബെന്നി മാളിയേക്കൽ ആശംസ നടത്തി. മജീഷ്യൻ ജോർജ്‌ പുല്ലാട്ടിന് മൊമെന്റോ നൽകി ആദരിച്ചു.