കേംബ്രിഡ്ജ് ∙ കേംബ്രിഡ്ജ് യാക്കോബായ സുറിയാനി ഇടവകയുടെ കാവൽ പിതാവായ പരിശുദ്ധ ഏലിയാസ് തൃതീയൻ ബാവയുടെ ( മഞ്ഞനിക്കര ബാവ) ഓർമ്മപ്പെരുന്നാൾ ഈ മാസം 3,4 തീയതികളിൽ നടത്തപ്പെടും.

കേംബ്രിഡ്ജ് ∙ കേംബ്രിഡ്ജ് യാക്കോബായ സുറിയാനി ഇടവകയുടെ കാവൽ പിതാവായ പരിശുദ്ധ ഏലിയാസ് തൃതീയൻ ബാവയുടെ ( മഞ്ഞനിക്കര ബാവ) ഓർമ്മപ്പെരുന്നാൾ ഈ മാസം 3,4 തീയതികളിൽ നടത്തപ്പെടും.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കേംബ്രിഡ്ജ് ∙ കേംബ്രിഡ്ജ് യാക്കോബായ സുറിയാനി ഇടവകയുടെ കാവൽ പിതാവായ പരിശുദ്ധ ഏലിയാസ് തൃതീയൻ ബാവയുടെ ( മഞ്ഞനിക്കര ബാവ) ഓർമ്മപ്പെരുന്നാൾ ഈ മാസം 3,4 തീയതികളിൽ  നടത്തപ്പെടും. പെരുന്നാൾ ശുശ്രൂഷകൾ  ഫാദർ അഖിൽ ജോയിയുടെ  മുഖ്യകാർമികത്വത്തിൽ നടത്തപ്പെടുന്നു. വിശുദ്ധ കുർബാനയിലും പെരുന്നാൾ ചടങ്ങുകളിലും  സംബന്ധിച്ച് അനുഗ്രഹീതരാകുവാൻ ഏവരെയും കർതൃനാമത്തിൽ എല്ലാവരെയും ക്ഷണിക്കുന്നതായി വികാരി അറിയിച്ചു.

കൂടുതൽ വിവരങ്ങൾക്ക്

ADVERTISEMENT

വികാരി

ഫാ: ജെബിൻ ഐപ്പ്

ADVERTISEMENT

07438550585

സെക്രട്ടറി

ADVERTISEMENT

ബിജു ബേബി

07484751431

ട്രഷറർ

ഷിബു കുര്യാക്കോസ്

07814899693.

English Summary:

The Feast of Saint Elias III Bava is Celebrated on 2nd and 3rd February 2024.