ദുബായ് ∙ അരോമ ഗ്രൂപ്പ് മേധാവി പി.കെ.സജീവിന് 10 വർഷത്തെ ഗോൾഡൻ വീസ ലഭിച്ചു. ദുബായ് എമിഗ്രേഷൻ എസ്റ്റാബ്ലിഷ്മെന്റ് വിഭാഗം ഡയറക്ടർ ലഫ്. കേണൽ ഉമർ മത്താർ ഖമീസ് അൽ മസീനയിൽ നിന്നാണു കാർഡ് ഏറ്റുവാങ്ങിയത്....

ദുബായ് ∙ അരോമ ഗ്രൂപ്പ് മേധാവി പി.കെ.സജീവിന് 10 വർഷത്തെ ഗോൾഡൻ വീസ ലഭിച്ചു. ദുബായ് എമിഗ്രേഷൻ എസ്റ്റാബ്ലിഷ്മെന്റ് വിഭാഗം ഡയറക്ടർ ലഫ്. കേണൽ ഉമർ മത്താർ ഖമീസ് അൽ മസീനയിൽ നിന്നാണു കാർഡ് ഏറ്റുവാങ്ങിയത്....

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദുബായ് ∙ അരോമ ഗ്രൂപ്പ് മേധാവി പി.കെ.സജീവിന് 10 വർഷത്തെ ഗോൾഡൻ വീസ ലഭിച്ചു. ദുബായ് എമിഗ്രേഷൻ എസ്റ്റാബ്ലിഷ്മെന്റ് വിഭാഗം ഡയറക്ടർ ലഫ്. കേണൽ ഉമർ മത്താർ ഖമീസ് അൽ മസീനയിൽ നിന്നാണു കാർഡ് ഏറ്റുവാങ്ങിയത്.

മികച്ച തൊഴിലാളി സൗഹൃദനയങ്ങൾക്ക് അംഗീകാരമായി 3 വർഷം തുടർച്ചയായി തഖ്ദീർ അവാർഡ് നേടിയിട്ടുള്ള ഇദ്ദേഹത്തിന്റെ സ്ഥാപനങ്ങളിൽ നാലായിരത്തിലേറെ ജീവനക്കാരാണ് ജോലി ചെയ്യുന്നത്. ചലച്ചിത്ര നിർമാതാവുമാണ്. നിർമാണം, ഹോസ്പിറ്റാലിറ്റി,  കാർഷികം തുടങ്ങിയ മേഖലകളിലകളിൽ യുകെ, ആഫ്രിക്ക, ഇന്ത്യ എന്നിവിടങ്ങളിലും അരോമ ഗ്രൂപ്പിന് സാന്നിധ്യമുണ്ട്.

ADVERTISEMENT

കൂടുതൽ മികവുറ്റ ഭാവിയാണ്​ ദുബായിയെ കാത്തിരിക്കുന്നതെന്നും 2020 എക്​സ്​പോയുടെ ആതിഥേയർ എന്ന നിലയിൽ ലോകത്തി​െൻറ നെറുകയിലാണ്​ നാടി​െൻറ സ്​ഥാനമെന്ന് അഭിപ്രായപ്പെട്ട അദ്ദേഹം ഇൗ കുതിപ്പി​െൻറ പാതയിൽ പ്രവാസി സമൂഹത്തെ ചേർത്തു നിർത്താൻ യുഎഇ ഭരണകൂടം പുലർത്തുന്ന താൽപര്യത്തിന്​ നന്ദി അറിയിച്ചു.

മലയാളികളടക്കം ഒട്ടേറെ ഇന്ത്യക്കാർക്ക് ഗോൾഡൻ കാർഡ് വീസ ലഭിച്ചിട്ടുണ്ട്.

ADVERTISEMENT