അബുദാബി∙ കാലവർഷക്കെടുതി മൂലം പ്രയാസം അനുഭവിക്കുന്നവർക്ക് സഹായമെത്തിക്കാൻ പെരുമ്പാവൂർ പ്രവാസി അസോസിയേഷൻ സംഘടിപ്പിക്കുന്ന കനിവിൻ ഈണം പരിപാടി ഇന്നു വൈകിട്ട് 7.30ന് അബുദാബി മലയാളി സമാജത്തിൽ നടക്കും....

അബുദാബി∙ കാലവർഷക്കെടുതി മൂലം പ്രയാസം അനുഭവിക്കുന്നവർക്ക് സഹായമെത്തിക്കാൻ പെരുമ്പാവൂർ പ്രവാസി അസോസിയേഷൻ സംഘടിപ്പിക്കുന്ന കനിവിൻ ഈണം പരിപാടി ഇന്നു വൈകിട്ട് 7.30ന് അബുദാബി മലയാളി സമാജത്തിൽ നടക്കും....

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അബുദാബി∙ കാലവർഷക്കെടുതി മൂലം പ്രയാസം അനുഭവിക്കുന്നവർക്ക് സഹായമെത്തിക്കാൻ പെരുമ്പാവൂർ പ്രവാസി അസോസിയേഷൻ സംഘടിപ്പിക്കുന്ന കനിവിൻ ഈണം പരിപാടി ഇന്നു വൈകിട്ട് 7.30ന് അബുദാബി മലയാളി സമാജത്തിൽ നടക്കും.

സിനിമാതാരം നൂറിൻ ഷരീഫ്, ഗായകരായ ആസിഫ് കാപ്പാട്, ആബിദ് കണ്ണൂർ, ഫാസില ബാനു, സിയ ജാസ്മിൻ തുടങ്ങിയവരുടെ നേതൃത്വത്തിലുളള കലാപരിപാടികളിലൂടെ സമാഹരിക്കുന്ന തുകയിൽ ഒരു ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകാനാണ് തീരുമാനം. പരിപാടി കാണാൻ എത്തുന്നവർക്ക് പുതുവസ്ത്രങ്ങൾ സംഭാവന ചെയ്യാനും സംവിധാനം ഒരുക്കിയിട്ടുണ്ട്.

ADVERTISEMENT

ഇവ സീബ്രീസ് കാർഗൊയുടെ സഹകരണത്തോടെ നാട്ടിലെ ദുരിതാശ്വാസ ക്യാംപുകളിൽ വിതരണം ചെയ്യും.  ഷഫീൽ കണ്ണൂർ സംവിധാനം ചെയ്യുന്ന പരിപാടിയുടെ നിർമാണം നസീർ പരുമ്പാവൂർ.