അബുദാബി ∙ പ്രളയത്തിൽ തകർന്ന കേരളത്തെ പുനരധിവസിപ്പിക്കാൻ അബുദാബിയിൽനിന്ന് പ്രവാസി സഹോദരങ്ങളുടെ സഹായം.സൈക്കിളും സ്റ്റഡി ടേബിളും വാങ്ങാനായി ശ്രേയയും സ്നേഹിനും സ്വരുക്കൂട്ടിവച്ച തുകയാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്തത്. അബുദാബി കേരള സോഷ്യൽ സെന്റർ അസിസ്റ്റൻറ് സ്പോർട്സ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അബുദാബി ∙ പ്രളയത്തിൽ തകർന്ന കേരളത്തെ പുനരധിവസിപ്പിക്കാൻ അബുദാബിയിൽനിന്ന് പ്രവാസി സഹോദരങ്ങളുടെ സഹായം. സൈക്കിളും സ്റ്റഡി ടേബിളും വാങ്ങാനായി ശ്രേയയും സ്നേഹിനും സ്വരുക്കൂട്ടിവച്ച തുകയാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്തത്. 

അബുദാബി കേരള സോഷ്യൽ സെന്റർ അസിസ്റ്റൻറ് സ്പോർട്സ് സെക്രട്ടറി സതീഷ് കാട്ടിലകത്തിന്റെയും ശ്രീദേവിയുടെയും മക്കളാണ് ഇരുവരും. കാശുകുടുക്കയിൽ ശേഖരിച്ച നാണയത്തുട്ടുകളാണു സംഭാവന ചെയ്തത്.

ADVERTISEMENT

അബുദാബി മോഡൽ സ്‌കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർഥിനിയാണ് ശ്രേയ. ഇതേ വിദ്യാലയത്തിലെ രണ്ടാം വിദ്യാർഥിയാണ് സ്നേഹിൻ. 

ശക്തി തിയറ്റേഴ്‌സ് വൈസ് പ്രസിഡന്റ് മധു പരവൂർ, കേരള സോഷ്യൽ സെന്റർ കലാവിഭാഗം ആക്ടിങ് സെക്രട്ടറി അരുൺ കൃഷ്ണൻ എന്നിവർ തുക ഏറ്റുവാങ്ങി.