അബുദാബി ∙ ചാരപ്രവർത്തനത്തിന് യുവാവിനും യുവതിക്കും അബുദാബി ഫെഡറൽ അപ്പീൽ കോടതി ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചു. അയൽ രാജ്യത്തിന് വേണ്ടിയാണ് ഇവർ ചാരപ്രവൃത്തിയിലേർപ്പെട്ടത്. ഗൾഫ് രാജ്യക്കാരനായ എഎൻഎ, ഇറാനിയൻ യുവതി എംഎംഎഫ് എന്നിവർക്കാണ് ശിക്ഷ. ഗൾഫ് രാജ്യക്കാരന് 750,000 ദിർഹം പിഴയും വിധിച്ചിട്ടുണ്ട്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അബുദാബി ∙ ചാരപ്രവർത്തനത്തിന് യുവാവിനും യുവതിക്കും അബുദാബി ഫെഡറൽ അപ്പീൽ കോടതി ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചു. അയൽ രാജ്യത്തിന് വേണ്ടിയാണ് ഇവർ ചാരപ്രവൃത്തിയിലേർപ്പെട്ടത്.

ഗൾഫ് രാജ്യക്കാരനായ എഎൻഎ, ഇറാനിയൻ യുവതി എംഎംഎഫ് എന്നിവർക്കാണ് ശിക്ഷ. ഗൾഫ് രാജ്യക്കാരന് 750,000 ദിർഹം പിഴയും വിധിച്ചിട്ടുണ്ട്. യുവതിയെ ശിക്ഷാ കാലാവധിക്ക് ശേഷം നാടുകടത്തും. കേസുമായി ബന്ധപ്പെട്ട ചെലവുകൾ പ്രതികൾ വഹിക്കണം.

ADVERTISEMENT

ചാരപ്രവർത്തനത്തിന് ഇവർ ഉപയോഗിച്ച ഫൊട്ടോഗ്രഫി ഉപകരണം, മൊബൈൽ ഫോണുകൾ, കംപ്യുട്ടർ തുടങ്ങിയവയെല്ലാം കണ്ടെത്തിയിരുന്നു. എന്നാൽ, വിധി വന്ന് 30 ദിവസത്തിനകം ഇവർക്ക് ദേശീയ സുരക്ഷാ കോടതിയെ സമീപിക്കാവുന്നതാണ്.