ദുബായ്∙യുഎഇയിൽ 22 മുതൽ തണുപ്പ് കൂടുമെന്ന് കാലാവസ്ഥാ നിരീക്ഷകർ. 12 ഡിഗ്രി സെൽഷ്യസ് മുതൽ 25 വരെയായിരിക്കും താപനില. ജനുവരി ആകുമ്പോഴേക്കും മരുഭൂമിയിലും പർവതമേഖലകളിലും താപനില 5 ഡിഗ്രി സെൽഷ്യസ് വരെ താഴ്ന്നേക്കാമെന്ന് ഷാർജയിലെ ജ്യോതിശാസ്ത്രജ്ഞനും കാലാവസ്ഥാ നിരീക്ഷകനുമായ ഇബ്രാഹിം അൽ ജർവാൻ പറഞ്ഞു. 26ന്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദുബായ്∙യുഎഇയിൽ 22 മുതൽ തണുപ്പ് കൂടുമെന്ന് കാലാവസ്ഥാ നിരീക്ഷകർ. 12 ഡിഗ്രി സെൽഷ്യസ് മുതൽ 25 വരെയായിരിക്കും താപനില. ജനുവരി ആകുമ്പോഴേക്കും മരുഭൂമിയിലും പർവതമേഖലകളിലും താപനില 5 ഡിഗ്രി സെൽഷ്യസ് വരെ താഴ്ന്നേക്കാമെന്ന് ഷാർജയിലെ ജ്യോതിശാസ്ത്രജ്ഞനും കാലാവസ്ഥാ നിരീക്ഷകനുമായ ഇബ്രാഹിം അൽ ജർവാൻ പറഞ്ഞു.  26ന് സൂര്യഗ്രഹണം ദൃശ്യമാകും. 

അതേസമയം, രാജ്യത്തിന്റെ വിവിധ മേഖലകളിൽ ഇന്നലെ നേരിയതോതിൽ മഴപെയ്തു. പൊതുവെ മൂടിക്കെട്ടിയ അന്തരീക്ഷമാണ്.  കടൽ പ്രക്ഷുബ്ധം. അബുദാബി, ദുബായ്, ഷാർജ, അജ്മാൻ, ഫുജൈറ, റാസൽഖൈമ, ഉമ്മുൽഖുവൈൻ, റാസൽഖൈമ ജബൽ ജൈസ് മലനിരകളിൽ എന്നിവിടങ്ങളിൽ മഴചാറി. തീരദേശങ്ങളിലും പർവതമേഖലകളിലും തണുപ്പുകൂടുതലാണ്. 

ADVERTISEMENT

ബുധൻ രാത്രിയിലും സാമാന്യം ഭേദപ്പെട്ട മഴയുണ്ടായി. ഫുജൈറ അൽ ബിദിയ, തൌബാൻ, വടക്കൻ മലയോര മേഖലകളായ അൽജീർ, ഖോർ ഖോർ, ഷാം എന്നിവിടങ്ങളിൽ മഴ ശക്തമായിരുന്നു. 

ജബൽ ജൈസ് റോഡ് അടച്ചു

ADVERTISEMENT

അസ്ഥിരകാലാവസ്ഥ തുടരുന്നതിനാൽ ജബൽ ജൈസ് മലനിരകളിലേക്കുള്ള റോഡ് അടച്ചു.

ഒമാനിലെ ഖബൂറയിൽ വാദി നിറഞ്ഞൊഴുകി

ADVERTISEMENT

മഴയെ തുടർന്ന് ഒമാനിലെ ഖബൂറയിൽ വാദി നിറഞ്ഞൊഴുകി. ചിലയിടങ്ങളിൽ റോഡുകളിൽ വെള്ളക്കെട്ട് ഉണ്ടായത് ഗതാഗതക്കുരുക്ക് രൂക്ഷമാക്കി.  അപകടങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഇന്നലെ അന്തരീക്ഷം മേഘാവൃതമായിരുന്നു. രാജ്യത്തു തണുപ്പ് കൂടി.