ദുബായ് ∙ വിവിധ രാജ്യങ്ങളിൽ സന്നദ്ധ പ്രവർത്തനങ്ങൾക്കു നേതൃത്വം നൽകിയ ദുബായ് ഇലക്ട്രിസിറ്റി ആൻഡ് വാട്ടർ അതോറിറ്റി (ദീവ)യിലെ 15 വനിതാ ജീവനക്കാരെ ആദരിച്ചു. എംഡിയും ചെയർമാനുമായ സഈദ് മുഹമ്മദ് അൽ തായർ പുരസ്കാരങ്ങൾ സമ്മാനിച്ചു. യുഎഇ വാട്ടർ എയ്ഡ് ഫൗണ്ടേഷന്റെ വൊളന്റിയർമാരായി ഈജിപ്ത്, യുഗാണ്ട, ബംഗ്ലദേശ്,

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദുബായ് ∙ വിവിധ രാജ്യങ്ങളിൽ സന്നദ്ധ പ്രവർത്തനങ്ങൾക്കു നേതൃത്വം നൽകിയ ദുബായ് ഇലക്ട്രിസിറ്റി ആൻഡ് വാട്ടർ അതോറിറ്റി (ദീവ)യിലെ 15 വനിതാ ജീവനക്കാരെ ആദരിച്ചു.

എംഡിയും ചെയർമാനുമായ സഈദ് മുഹമ്മദ് അൽ തായർ  പുരസ്കാരങ്ങൾ സമ്മാനിച്ചു. യുഎഇ വാട്ടർ എയ്ഡ് ഫൗണ്ടേഷന്റെ വൊളന്റിയർമാരായി ഈജിപ്ത്, യുഗാണ്ട, ബംഗ്ലദേശ്, തജിക്കിസ്ഥാൻ, മാലി എന്നീ രാജ്യങ്ങളിലാണ് പ്രവർത്തിച്ചത്. 

ADVERTISEMENT

സഹിഷ്ണുതാ വർഷത്തോട് അനുബന്ധിച്ചുള്ള സന്നദ്ധ പ്രവർത്തനങ്ങളുടെ ഭാഗമായാണു വനിതാ സംഘം പോയതെന്നു ദീവ വിമൻസ് കമ്മിറ്റി ചെയർപഴ്സൻ ഫാത്തിമ മുഹമ്മദ് അൽ ജോകർ പറഞ്ഞു. കൂടുതൽ കർമപരിപാടികൾ ഏറ്റെടുത്തു നടത്തും. ഓരോ രാജ്യത്തിന്റെയും സാഹചര്യങ്ങൾ കണ്ടറിഞ്ഞാകും പദ്ധതികൾ നടപ്പാക്കുകയെന്നും പറഞ്ഞു.